പാ​​​ല​​​ക്കാ​​​ട്: അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു ധൈ​​​ര്യ​​​മി​​​ല്ലെ​​​ന്നു മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്.

അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ​​​നി​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം പി​​​ൻ​​​വാ​​​ങ്ങി​​​യ​​​ത് അ​​​തി​​​നാ​​​ലാ​​​ണ്. ഇ​​​ത്ര​​​യും വ​​​ലി​​​യ അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഒ​​​രു അ​​​ടി​​​യ​​​ന്ത​​​ര​​​പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ ധൈ​​​ര്യ​​​മി​​​ല്ലാ​​​ത്ത ഭീ​​​രു​​​ക്ക​​​ളാ​​​യി പ്ര​​​തി​​​പ​​​ക്ഷം മാ​​​റിയെന്നും അദ്ദേഹം പറഞ്ഞു.