കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം: സി​​​​പി​​​​എം വ​​​​നി​​​​താ കൗ​​​​ണ്‍​സി​​​​ല​​​​റു​​​​ടെ മ​​​​ക​​​​ന്‍റെ പ​​​​രാ​​​​തി​​​​യെ​​​​തു​​​​ട​​​​ർ​​​​ന്ന് പോ​​​​ലീ​​​​സ് പി​​​​ടി​​​​യി​​​​ലാ​​​​യ നാ​​​​ല് സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം ന​​​​ഗ​​​​ര​​​​സ​​​​ഭ അ​​​​വി​​​​ശ്വാ​​​​സ പ്ര​​​​മേ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ വ​​​​നി​​​​താ കൗ​​​​ണ്‍​സി​​​​ല​​​​ർ ക​​​​ലാ രാ​​​​ജു​​​​വി​​​​ന്‍റെ മ​​​​ക​​​​ൻ ആ​​​​ർ. ബാ​​​​ലു പോ​​​​ലീ​​​​സി​​​​ൽ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​യ നാ​​​​ലു​​​​പേ​​​​രെ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

സി​​​​പി​​​​എം ചെ​​​​ള്ള​​​​യ്ക്ക​​​​പ്പ​​​​ടി ബ്രാ​​​​ഞ്ച് സെ​​​​ക്ര​​​​ട്ട​​​​റി കി​​​​ഴ​​​​ക്കൊ​​​​ന്പ് വെ​​​​ച്ചു​​​​കെ​​​​ട്ടി​​​​ക്ക​​​​ൽ അ​​​​രു​​​​ണ്‍ വി. ​​​​മോ​​​​ഹ​​​​ൻ (40), സി​​​​ഐ​​​​ടി​​​​യു ചു​​​​മ​​​​ട്ടു​​​​തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​യ കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം വ​​​​ള്ളി​​​​യാ​​​​ങ്ക​​​​മ​​​​ല​​​​യി​​​​ൽ സ​​​​ജി​​​​ത്ത് ഏ​​​​ബ്ര​​​​ഹാം (40), കി​​​​ഴ​​​​കൊ​​​​ന്പ് തൂ​​​​ക്കു​​​​പ​​​​റ​​​​ന്പി​​​​ൽ റി​​​​ൻ​​​​സ് വ​​​​ർ​​​​ഗീ​​​​സ് (42), ഇ​​​​ല​​​​ഞ്ഞി വെ​​​​ള്ളാ​​​​നി​​​​ൽ ടോ​​​​ണി ബേ​​​​ബി (34) എ​​​​ന്നി​​​​വ​​​​രാ​​​​ണ് തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി​​​​യോ​​​​ടെ പോ​​​​ലീ​​​​സ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ജു​​​​ഡീ​​​​ഷ​​ൽ ഒ​​​​ന്നാം​​​​ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ ഇ​​​​വ​​​​രെ ആ​​​​റു​​​​ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

അ​​​​മ്മ​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച് ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്ന മ​​​​ക​​​​ന്‍റെ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം പോ​​​​ലീ​​​​സ് അ​​​​ന്പ​​​​തോ​​​​ളം ആ​​​​ളു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് കേ​​​​സ് ചാ​​​​ർ​​​​ജ് ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്.


സി​​​​പി​​​​എം കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം ഏ​​​​രി​​​​യാ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​ബി. ര​​​​തീ​​​​ഷ് ഒ​​​​ന്നാം പ്ര​​​​തി​​​​യും ന​​​​ഗ​​​​ര​​​​സ​​​​ഭാ​​​​ധ്യ​​​​ക്ഷ വി​​​​ജ​​​​യ ശി​​​​വ​​​​ൻ ര​​​​ണ്ടാം പ്ര​​​​തി​​​​യും വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ സ​​​​ണ്ണി കു​​​​ര്യാ​​​​ക്കോ​​​​സ് മൂ​​​​ന്നാം പ്ര​​​​തി​​​​യും കൗ​​​​ണ്‍​സി​​​​ൽ അം​​​​ഗം സു​​​​മ വി​​​​ശ്വം​​​​ഭ​​​​ര​​​​ൻ നാ​​​​ലാം പ്ര​​​​തി​​​​യും സി​​​​പി​​​​എം ലോ​​​​ക്ക​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഫെ​​​​ബീ​​​​ഷ് ജോ​​​​ർ​​​​ജ് അ​​​​ഞ്ചാം പ്ര​​​​തി​​​​യു​​മാ​​ണ്.

മ​​​​റ്റു ക​​​​ണ്ടാ​​​​ല​​​റി​​​​യാ​​​​വു​​​​ന്ന 45 പേ​​​​രും പ്ര​​​​തി​​​​ക​​​​ളാ​​​​യി​​​​ട്ടു​​​​ള്ള കേ​​​​സി​​​​ലെ നാ​​​​ലു പേ​​​​രെ​​​​യാ​​​​ണ് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. തു​​​​ട​​​​ർ​​​​ന്നും അ​​​​റ​​​​സ്റ്റു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ള​​​​ത്തെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന ന​​​​ഗ​​​​ര​​​​സ​​​​ഭാ​​​​ധ്യ​​​​ക്ഷ വി​​​​ജ​​​​യാ ശി​​​​വ​​​​ൻ, സ​​​​ഹ കൗ​​​​ണ്‍​സി​​​​ല​​​​ർ​​​​മാ​​​​രാ​​​​യ സു​​​​മ വി​​​​ശ്വം​​​​ഭ​​​​ര​​​​ൻ, അം​​​​ബി​​​​ക രാ​​​​ജേ​​​​ന്ദ്ര​​​​ൻ എ​​​​ന്നി​​​​വ​​​​ർ കോ​​​​ല​​​​ഞ്ചേ​​​​രി മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​യി മൊ​​​​ഴി ന​​​ല്കി.

എ​​​​ന്നാ​​​​ൽ ശാ​​​​രീ​​​​രി​​​​ക അ​​​​സ്വാ​​​​സ്ഥ്യം മൂ​​​​ലം എ​​​​റ​​​​ണാ​​​​കു​​​​ളം രാ​​​​ജീ​​​​വ് ഗാ​​​​ന്ധി സ​​​​ഹ​​​​ക​​​​ര​​​​ണ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള കൗ​​​​ൺ​​​​സി​​​​ല​​​​ർ ക​​​​ലാ രാ​​​​ജു മൊ​​​​ഴി ന​​​​ൽ​​​​കാ​​​​ൻ എ​​​​ത്തി​​​​യി​​​​ല്ല.