തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ളു​​​ക​​​ളി​​​ലെ പ്ര​​​വൃ​​​ത്തി ദി​​​ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് അ​​​ക്കാ​​​ദ​​​മി​​​ക് ക​​​ല​​​ണ്ട​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​മ​​​ഗ്ര​​​പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​ർ വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​ക്ക് രൂ​​​പംന​​​ൽ​​​കി.

2024-25 ലെ ​​​വി​​​ദ്യാ​​​ഭ്യാ​​​സ ക​​​ല​​​ണ്ട​​​ർ പ്ര​​​കാ​​​രം 25 ശ​​​നി​​​യാ​​​ഴ്ച​​​ക​​​ൾ പ്ര​​​വൃ​​​ത്തിദി​​​ന​​​മാ​​​ക്കി​​​യ​​​ത് വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ങ്ങ​​​ൾ കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പു​​​ന​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.

നി​​​ല​​​വി​​​ലു​​​ള്ള പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ്ര​​​കാ​​​രം പ​​​ഠ​​​ന-​​​പ​​​ഠ​​​നാ​​​നു​​​ബ​​​ന്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് പാ​​​ഠ്യ​​​പ​​​ദ്ധ​​​തി വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന രീ​​​തി​​​യി​​​ൽ ക്ലാ​​​സ് റൂം ​​​വി​​​നി​​​മ​​​യ​​​ത്തി​​​ന് എ​​​ത്ര മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ, അ​​​ല്ലെ​​​ങ്കി​​​ൽ എ​​​ത്ര പ​​​ഠ​​​ന​​​ദി​​​ന​​​ങ്ങ​​​ൾ വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നു വി​​​ശ​​​ദ​​​മാ​​​യി പ​​​ഠ​​​നം ന​​​ട​​​ത്താ​​​നാ​​​ണ് സ​​​മി​​​തി​​​ രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്.


സെ​​​ൻ​​​ട്ര​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് കേ​​​ര​​​ള​​​യി​​​ലെ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ വ​​​കു​​​പ്പ് മേ​​​ധാ​​​വി പ്ര​​​ഫ വി.​​​പി. ജോ​​​ഷി​​​ത്ത്, എ​​​ൻ​​​എ​​​ച്ച്എം അ​​​ഡോ​​​ളസെ​​​ന്‍റ് ഹെ​​​ൽ​​​ത്ത് നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ.​​​അ​​​മ​​​ർ എ​​​സ്. ഫെ​​​റ്റി​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചൈ​​​ൽ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​.ഡോ. ​​​ദീ​​​പ ഭാ​​​സ്ക​​​ര​​​ൻ, എ​​​സ്എ​​​സ്എ മു​​​ൻ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് ഡോ.​​​ ജ​​​യ​​​രാ​​​ജ്, എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി മു​​​ൻ ഫാ​​​ക്ക​​​ൽ​​​റ്റി എം.​​​പി. നാ​​​രാ​​​യ​​​ണ​​​ൻ ഉ​​​ണ്ണി എ​​​ന്നി​​​വ​​​രാ​​​ണ് വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ. ര​​​ണ്ട് മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ സ​​​മ​​​ഗ്ര റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം.