തൃ​​​ശൂ​​​ർ: കൊ​​​ട​​​ക​​​ര കു​​​ഴ​​​ൽ​​​പ്പ​​​ണ ക്കേസിൽ കേ​​​ര​​​ള പോ​​​ലീ​​​സ് കൃ​​​ത്യ​​​മാ​​​യ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​താ​​​യി മ​​​ന്ത്രി പി.​​​ രാ​​​ജീ​​​വ്‌ പ​​​റ​​​ഞ്ഞു.

പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ണ്. ഈ ​​​പ​​​ണം ബി​​​ജെ​​​പി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പില്‍‌ ഇ​​​റ​​​ക്കി​​​യ​​​താ​​​യി കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ലു​​​ണ്ടെന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.