ത​​​ല​​​ശേ​​​രി: ക​​​ണ്ണൂ​​​ർ എ​​​ഡി​​​എം ന​​​വീ​​​ൻ ബാ​​​ബു ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും സി​​​പി​​​എം നേ​​​താ​​​വു​​​മാ​​​യ പി.​​​പി. ദി​​​വ്യ ത​​​ല​​​ശേ​​​രി പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​മ്യാ​​​പേ​​​ക്ഷ ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു. കേ​​​സ് അ​​​ഞ്ചി​​​നു പ​​​രി​​​ഗ​​​ണി​​​ക്കും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് നോ​​​ട്ടീ​​​സ് ന​​​ൽ​​​കും.

ഇ​​​ക്ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജ് കെ.​​​ടി. നി​​​സാ​​​ർ അ​​​ഹ​​​മ്മ​​​ദ് മു​​​മ്പാ​​​കെ ദി​​​വ്യ​​​ക്കു​​​വേ​​​ണ്ടി അ​​​ഡ്വ. കെ. ​​​വി​​​ശ്വ​​​ൻ ജാ​​​മ്യ​​​ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ജാ​​​മ്യ​​​ഹ​​​ർ​​​ജി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ച​​​തോ​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വീ​​​ണ്ടും കേ​​​സ് ഡ​​​യ​​​റി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും. വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യ ശേ​​​ഷം ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​യി​​​ന്മേ​​​ലു​​​ള്ള വി​​​ധി പ്ര​​​ഖ്യാ​​​പി​​​ക്കും.


ഇ​​​തി​​​നി​​​ടെ, പി.​​​പി. ദി​​​വ്യ​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ലും ക​​​ക്ഷി​​​ചേ​​​രാ​​​ൻ ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ ഭാ​​​ര്യ മ​​​ഞ്ജു​​​ഷ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.