തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ വാ​​​ട്സ്ആ​​​പ്പി​​​ലൂ​​​ടെ​​​യും ഇ​​​നി പ​​​രാ​​​തി സ്വീ​​​ക​​​രി​​​ക്കും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന​​​ലെ കേ​​​ര​​​ള ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്‌ട​​​ർ ഡോ. ​​​രേ​​​ണു​​​രാ​​​ജ് വാ​​​ട്ട്സ്ആ​​​പ്പി​​​ലൂ​​​ടെ ആ​​​ദ്യ പ​​​രാ​​​തി സ്വീ​​​ക​​​രി​​​ച്ചു.


സം​​​സ്ഥാ​​​ന​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷങ്ങൾക്ക് നീ​​​തി ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണെ​​​ന്നു പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു​​​കൊ​​​ണ്ട് ഡോ. ​​​രേ​​​ണു​​​രാ​​​ജ് പ​​​റ​​​ഞ്ഞു. പ​​​രാ​​​തി​​​ക​​​ൾ അ​​​യ​​​യ്ക്കേ​​​ണ്ട വാ​​​ട്സ്ആ​​​പ് ന​​​ന്പ​​​ർ : 9746515133.