തൃ​​​ശൂ​​​ർ: ബി​​​ജെ​​​പി മു​​​ൻ ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന തി​​​രൂ​​​ർ സ​​​തീ​​​ഷി​​​ന്‍റെ വീ​​​ടി​​​നു മു​​​ൻ​​​പി​​​ൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ​പോ​​​ലീ​​​സ് കാ​​​വ​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.

ര​​​ണ്ടു ​പോ​​​ലീ​​​സു​​​കാ​​​രെ​​​യാ​​​ണ് രാ​​​ത്രി​​​യും പ​​​ക​​​ലു​​​മാ​​​യി ​നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കൊ​​​ട​​​ക​​​ര ​കു​​​ഴ​​​ൽ​​​പ്പ​​​ണ കേ​​​സി​​​ൽ ബി​​​ജെ​​​പി​​​യെ വെ​​​ട്ടി​​​ലാ​​​ക്കി​​​യു​​​ള്ള സ​​​തീ​​​ഷി​​​ന്‍റെ ​മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​തീ​​​ഷി​​​നെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് സു​​​ര​​​ക്ഷ​​​യെ​​​ന്നാ​​​ണ് സൂ​​​ച​​​ന.


അ​​​തേ​​​സ​​​മ​​​യം വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ന്‍റെ ​ഭാ​​​ഗ​​​മാ​​​യി ആ​​​രെ​​​ല്ലാം ഇ​​​വി​​​ടെ വ​​​രു​​​ന്നു​​​വെ​​​ന്ന​​​തും​​​കൂ​​​ടി അ​​​റി​​​യാ​​​നാ​​​ണ് പോ​​​ലി​​​സി​​​ന്‍റെ നീ​​​ക്ക​​​മെ​​​ന്നും ​പ​​​റ​​​യു​​​ന്നു.