തൃ​​​ശൂ​​​ര്‍: മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ കാ​​​തോ​​​ലി​​​ക്കാ​​ബാ​​​വ​​​യു​​​ടെ ദേ​​​ഹ​​​വി​​​യോ​​​ഗ​​​ത്തി​​​ൽ ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ൻ സ​​​മി​​​തി (സി​​​ബി​​​സി​​​ഐ) പ്ര​​​സി​​​ഡ​​​ന്‍റും തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​മാ​​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.


യാ​​​ക്കോ​​​ബാ​​​യ​​സ​​​ഭ​​​യ്ക്കും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വി​​​യോ​​​ഗം തീ​​​രാ​​​ന​​​ഷ്‌ടമാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു നി​​​ത്യ​​​ശാ​​​ന്തി നേ​​​രു​​ന്നു​​വെ​​ന്നും മാ​​​ർ താ​​​ഴ​​​ത്ത് ത​​​ന്‍റെ അ​​​നു​​​ശോ​​​ച​​​ന​​സ​​​ന്ദേ​​​ശ​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.