കോ​​​ത​​​മം​​​ഗ​​​ലം: ശ്രേ​​​ഷ്ഠ​​​ബാ​​​വ​​​യ്ക്ക് അ​​​ന്തി​​​മോ​​​പ​​​ചാ​​​ര​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​വി​​​ധ തു​​​റ​​​ക​​​ളി​​​ൽ​​നി​​​ന്നു പ്ര​​​മു​​​ഖ​​​ർ കോ​​​ത​​​മം​​​ഗ​​​ലം ചെ​​​റി​​​യ​​​പ​​​ള്ളി​​​യി​​​ലും വ​​​ലി​​​യ​​​പ​​​ള്ളി​​​യി​​​ലും എ​​​ത്തി.

കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത്, ജോ​​​ഷ്വാ മാ​​​ർ ഇ​​ഗ്‌​​നാ​​​ത്തി​​​യോ​​​സ്, ഗോ​​​വ ഗ​​​വ​​​ർ​​​ണ​​​ർ അ​​​ഡ്വ. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള, ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്, മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ, സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ, കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് ജേ​​​ക്ക​​​ബ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് എം​​​എ​​​ൽ​​​എ, യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബി​​​ൻ വ​​​ർ​​​ക്കി, എം​​​പി​​​മാ​​​രാ​​​യ ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്, ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ആ​​​ന്‍റ​​​ണി ജോ​​​ൺ, മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ, എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി, അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത്, മോ​​​ൻ​​​സ് ജോ​​​സ​​​ഫ്, ചാ​​​ണ്ടി ഉ​​​മ്മ​​​ൻ, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ പ​​​ത്നി മ​​​റി​​​യാ​​​മ്മ ഉ​​​മ്മ​​​ൻ, യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ക​​​ൺ​​​വീ​​​ന​​​ർ ഷി​​​ബു തെ​​​ക്കും​​​പു​​​റം, യാ​​​ക്കോ​​​ബാ​​​യ സ​​​ഭ സെ​​​ക്ര​​​ട്ട​​​റി ത​​​മ്പു ജോ​​​ർ​​​ജ് തു​​​ക​​​ല​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ന്ത്യാ​​​ഞ്ജ​​​ലി​​​യ​​​ർ​​​പ്പി​​​ക്കാ​​​നെ​​​ത്തി‍​യി​​​രു​​​ന്നു.


മ​​​ല​​​ങ്ക​​​ര മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ജോ​​​സ​​​ഫ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രും വൈ​​​ദി​​​ക​​​രും കോ​​​ത​​​മം​​​ഗ​​​ലം മാ​​​ർ​​ത്തോ​​​മ്മ ചെ​​​റി​​​യ​​​പ​​​ള്ളി​​​യി​​​ലും മ​​​ർ​​​ത്ത​​​മ​​​റി​​​യം ക​​​ത്തീ​​​ഡ്ര​​​ൽ വ​​​ലി​​​യ പ​​​ള്ളി​​​യി​​​ലും ന​​ട​​ന്ന അ​​​ന്തി​​​മ ശ്രു​​​ശൂ​​​ഷ​​​ക​​​ളി​​​ലും പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും കാ​​​ർ​​​മി​​​ക​​ത്വം വ​​ഹി​​ച്ചു.