ച​ങ്ങ​നാ​ശേ​രി: മ​ന്ന​ത്ത് ആ​ചാ​ര്യ​സ്മ​ര​ണ​യി​ല്‍ എ​ന്‍എ​സ്എ​സ് സ്ഥാ​പ​ക​ദി​നം പ​താ​ക ദി​ന​മാ​യി ആ​ച​രി​ച്ചു. എ​ന്‍എ​സ്എ​സ് ആ​സ്ഥാ​ന​ത്തും സം​സ്ഥാ​ന​ത്തെ യൂ​ണി​യ​ന്‍ ആ​സ്ഥാ​ന​ങ്ങ​ളി​ലും ക​ര​യോ​ഗ കേ​ന്ദ്ര​ങ്ങ​ളി​ലും പ​താ​ക ഉ​യ​ര്‍ത്തി.

മ​ന്നം സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍ച്ച​ന​യ്ക്ക് ശേ​ഷം എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​താ​ക ഉ​യ​ര്‍ത്തി. തു​ട​ര്‍ന്ന് സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ല്‍കി​യ​പ്പോ​ള്‍ ക​ത്തി​ച്ച നി​ല​വി​ള​ക്കി​ന് മു​ന്നി​ല്‍ സ​മൂ​ദാ​യാ​ചാ​ര്യ​നും മ​റ്റ് 13 പേ​രു ചേ​ര്‍ന്ന് ചൊ​ല്ലി​യ പ്ര​തി​ജ്ഞ എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ചൊ​ല്ലി​ക്കൊടു ത്തു. തു​ട​ര്‍ന്ന് എ​ന്‍എ​സ്എ​സ് ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ.​ എം.​ ശ​ശി​കു​മാ​ര്‍ പ​താ​ക ഉ​യ​ര്‍ത്തി.