കൊ​​​ച്ചി:​ യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ മ​​​ഹാ​​​വെ​​​ളി​​​ച്ചം മാ​​​ഞ്ഞു. ര​​ണ്ടു പ​​തി​​റ്റാ​​ണ്ടി​​ല​​ധി​​കം സ​​ഭ​​യെ വ​​ലി​​യ വ​​ള​​ർ​​ച്ച​​യി​​ലേ​​ക്കു ന​​യി​​ച്ച ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ന്‍ ബാ​​​വ (95) കാ​​​ലം ചെ​​​യ്തു.

വാ​​​ര്‍​ധ​​​ക്യ​​സ​​​ഹ​​​ജ​​​മാ​​​യ അ​​സ്വ​​സ്ഥ​​ത​​ക​​ളെ​​ത്തു​​ട​​ർ​​ന്ന് കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.21 നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. സം​​​സ്‌​​​കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് പു​​​ത്ത​​​ന്‍​കു​​​രി​​​ശ് പാ​​​ത്രി​​​യ​​​ാര്‍​ക്കാ സെ​​​ന്‍റ​​​റി​​​ലെ മാ​​​ര്‍ അ​​​ത്ത​​​നേ​​​ഷ്യ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ ന​​ട​​ക്കും.

ക​​​ഴി​​​ഞ്ഞ ആ​​​റ​​​ര മാ​​​സ​​​മാ​​​യി കൊ​​​ച്ചി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ട​​​യി​​​ല്‍ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ജൂ​​​ബി​​​ലി​​​ക്ക് പാ​​​ത്രി​​​യ​​​ാര്‍​ക്കീ​​​സ് ബാ​​​വ എ​​​ത്തി​​​യ​​​പ്പോ​​​ള്‍ ഒ​​​രു ദി​​​വ​​​സ​​​ത്തേ​​​ക്ക് പു​​​ത്ത​​​ന്‍​കു​​​രി​​​ശി​​​ലെ സ​​​ഭാ ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ര​​​ക്ത​​​സ​​​മ്മ​​​ര്‍​ദ​​​ത്തി​​​ല്‍ വ്യ​​​തി​​​യാ​​​നം സം​​​ഭ​​​വി​​​ച്ച​​​തോ​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല വ​​​ഷ​​​ളാ​​​യി. തു​​​ട​​​ര്‍​ന്ന് വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബാ​​​വ​​​യു​​​ടെ വി​​​യോ​​​ഗ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​ന്‍റെ​​​യും സം​​​സ്‌​​​കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ളു​​​ടെ​​​യും ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​ക്കാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍​ത​​​ന്നെ അ​​​ടി​​​യ​​​ന്ത​​​ര സി​​​ന​​​ഡ് ചേ​​​ര്‍​ന്നു.

ഭൗ​​​തി​​​ക​​​ദേ​​ഹം ഇ​​​ന്ന​​​ലെ രാ​​​ത്രി​​​ കോ​​​ത​​​മം​​​ഗ​​​ലം ചെ​​​റി​​​യ​​​പ​​​ള്ളി​​​യി​​​ല്‍ എ​​​ത്തി​​​ച്ചു. ഇ​​​ന്ന് 12 ​വ​​​രെ ഇ​​​വി​​​ടെ പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നു​​ശേ​​​ഷം സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ പു​​​ത്ത​​​ന്‍​കു​​​രി​​​ശി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കും. നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് പു​​​ത്ത​​​ന്‍​കു​​​രി​​​ശി​​​ല്‍ പാ​​​ത്രി​​​യാ​​​ര്‍​ക്കാ സെ​​​ന്‍റ​​​റി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള മാ​​​ര്‍ അ​​​ത്ത​​​നേ​​​ഷ്യ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ ക​​​ബ​​​റി​​​ട​​​ത്തി​​​ല്‍ ഭൗ​​​തി​​​ക​​​ദേ​​ഹം സം​​​സ്‌​​​ക​​​രി​​​ക്കും.

1929 ജൂ​​​ലൈ 22നാ​​​ണു ജ​​​ന​​​നം. 1958 സെ​​​പ്റ്റം​​​ബ​​​ര്‍ 21ന് ​​​മ​​​ഞ്ഞി​​​നി​​​ക്ക​​​ര ദ​​​യ​​​റാ​​​യി​​​ല്‍ ഫാ. ​​​സി.​​​എം. തോ​​​മ​​​സ് ചെ​​​റു​​​വി​​​ള്ളി​​​ല്‍ എ​​​ന്ന​​ പേ​​​രി​​​ല്‍ വൈ​​​ദി​​​ക​​​പ​​​ട്ടം സ്വീ​​​ക​​​രി​​​ച്ചു. വി​​​വി​​​ധ പ​​​ള്ളി​​​ക​​​ളി​​​ല്‍ വി​​​കാ​​​രി​​​യാ​​​യി സേ​​​വ​​​നം ചെ​​​യ്തു. 1974 ഫെബ്രുവരി 24ന് മെത്രാപ്പോ ലീത്തയായി.

1999 ഫെ​​​ബ്രു​​​വ​​​രി 22ന് ​​​എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ല്‍ സൂ​​​ന​​​ഹ​​​ദോ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി. അ​​​ഖി​​​ല മ​​​ല​​​ങ്ക​​​ര പ​​​ള്ളി​ പ്ര​​​തി​​​പു​​​രു​​​ഷ യോ​​​ഗം കാ​​​തോ​​​ലി​​​ക്കാ​​ ബാ​​​വ​​​യും മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ ട്ര​​​സ്റ്റി​​​യു​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. 2002 ജൂ​​​ലൈ 26ന് ​​​ഡ​​​മാ​​​സ്‌​​​ക​​​സി​​​ലെ സെ​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് ആ​​​ന്‍​ഡ് സെ​​​ന്‍റ് പോ​​​ള്‍​സ് പാ​​​ത്രി​​​യാ​​​ര്‍​ക്കാ ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് സ​​ഖാ പ്ര​​​ഥ​​​മ​​​ന്‍ പാ​​​ത്രി​​​യ​​​ര്‍​ക്കീ​​​സ് ബാ​​​വ അ​​​ദ്ദേ​​​ഹ​​​ത്തെ ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക​​​യാ​​​യി വാ​​​ഴി​​​ച്ചു. മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ന്‍ എ​​​ന്ന പേ​​​ര് അ​​​ദ്ദേ​​​ഹം സ്വീ​​​ക​​​രി​​​ച്ചു. 17 വ​​​ര്‍​ഷം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ ട്ര​​​സ്റ്റി​​​യാ​​​യും സേ​​​വ​​​നം ചെ​​​യ്തു.


സം​സ്‌​കാ​രം നാ​ളെ പു​ത്ത​ന്‍​കു​രി​ശി​ല്‍

കൊ​​​ച്ചി: യാ​​​ക്കോ​​​ബാ​​​യ സ​​​ഭ ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ന്‍ ബാ​​​വ​​​യു​​​ടെ സം​​​സ്‌​​​കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് പു​​​ത്ത​​​ന്‍​കു​​​രി​​​ശ് പാ​​​ത്രി​​​യ​​​ര്‍​ക്കാ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കും.

പൊ​​​തു​​ദ​​​ര്‍​ശ​​​നം, സം​​​സ്‌​​​കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഇ​​​ങ്ങ​​​നെ :

☛ ഭൗ​​​തി​​​ക​​​ദേ​​ഹം ആ​​​സ്റ്റ​​​ര്‍ മെ​​​ഡി​​​സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍നി​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​ത്രി കോ​​​ത​​​മം​​​ഗ​​​ലം ചെ​​​റി​​​യ പ​​​ള്ളി​​​യി​​​ല്‍ എ​​​ത്തി​​​ച്ചു. തു​​​ട​​​ര്‍​ന്ന് പൊ​​​തു​​​ദ​​​ര്‍​ശ​​​നം ആ​​​രം​​​ഭി​​​ച്ചു.

☛ ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടി​​​ന് കോ​​​ത​​​മം​​​ഗ​​​ലം ചെ​​​റി​​​യ പ​​​ള്ളി​​​യി​​​ല്‍ വി​​ശു​​ദ്ധ കു​​​ര്‍​ബാ​​​ന.

☛ 9.30ന് ​​​സ​​​ഭ​​​യു​​​ടെ എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ല്‍ സു​​​ന്ന​​​ഹ​​​ദോ​​​സി​​​ന്‍റെ​​​യും വ​​​ര്‍​ക്കിം​​​ഗ് ക​​​മ്മി​​​റ്റി​​​യു​​​ടെ​​​യും സം​​​യു​​​ക്ത യോ​​​ഗം.

☛ 10.30ന് ​​​സം​​​സ്‌​​​കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ളു​​​ടെ പ്രാ​​​രം​​​ഭ ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കും.

☛ ഉ​​​ച്ച​​​ന​​​മ​​​സ്‌​​​കാ​​​രം ക​​​ഴി​​​ഞ്ഞ് ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് കോ​​​ത​​​മം​​​ഗ​​​ലം ചെ​​​റി​​​യ പ​​​ള്ളി​​​യി​​​ല്‍നി​​​ന്നു വ​​​ലി​​​യ പ​​​ള്ളി​​​യി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും.

☛ നാ​​​ലി​​​ന് കോ​​​ത​​​മം​​​ഗ​​​ലം വ​​​ലി​​​യ പ​​​ള്ളി​​​യി​​​ല്‍നി​​​ന്ന് മൂ​​​വാ​​​റ്റു​​​പു​​​ഴ വ​​​ഴി പു​​​ത്ത​​​ന്‍​കു​​​രി​​​ശ് പാ​​​ത്രി​​​യാ​​​ര്‍​ക്കാ സെ​​​ന്‍റ​​​റി​​​ല്‍ ഭൗ​​​തി​​​ക​​ദേ​​ഹം എ​​​ത്തി​​​ച്ചേ​​​രും. തു​​ട​​ർ​​ന്ന് പൊ​​​തു​​ദ​​​ര്‍​ശ​​​നം.

☛ നാ​​​ളെ രാ​​​വി​​​ലെ എ​​​ട്ടി​​​ന് പാ​​​ത്രി​​​യ​​​ര്‍​ക്കാ സെ​​ന്‍റ​​​ര്‍ മാ​​​ര്‍ അ​​​ത്ത​​​നേ​​​ഷ്യ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ വി​​ശു​​ദ്ധ കു​​​ര്‍​ബാ​​​ന.

☛ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് ക​​​ബ​​​റ​​​ട​​​ക്ക ശു​​​ശ്രൂ​​​ഷ​​​യു​​​ടെ സ​​​മാ​​​പ​​​ന ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കും.

14 ദി​വ​സം ദുഃ​ഖാ​ച​ര​ണം

കൊ​​​ച്ചി: യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​​​യു​​​ടെ പ​​​ള്ളി​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും 14 ദി​​​വ​​​സ​​​ത്തെ ദുഃ​​​ഖാ​​​ച​​​ര​​​ണം ന​​ട​​ത്തു​​മെ​​ന്ന് ​സ​​​ഭാ അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

‌സ​ഭ​യു​ടെ കീ​ഴി​ലു​ള്ള വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്നും നാ​ളെ​യും അ​വ​ധി ന​ല്‍​ക​ണം. പെ​രു​ന്നാ​ളു​ക​ളും ആ​ഘോ​ഷ​ങ്ങ​ളും ന​ട​ക്കു​ന്നെ​ങ്കി​ല്‍ അ​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ​ഭാ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.