ക​​​ണ്ണൂ​​​ർ: എ​​​ഡി​​​എം ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജി​​​ല്ലാ ക​​​ള​​​ക്‌ടർ അ​​​രു​​​ൺ കെ. ​​​വി​​​ജ​​​യനെ ​​​രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി.

ക​​​ള​​​ക്‌ടർ എ​​​ന്തി​​​നാ​​ണു വ​​​കു​​​പ്പു​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ ദി​​​വ്യ​​​യെ സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച​​​തെ​​​ന്നും ‘ആ​​​ണാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ പോ​​​രാ, ആ​​​ണ​​​ത്തം വേ​​​ണ​​​മെ​​​ന്നും’സു​​​ധാ​​​ക​​​ര​​​ൻ വി​​​മ​​​ർ​​​ശി​​​ച്ചു.

ജി​​​ല്ലാ കോ​​​ൺ​​​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ക​​​ള​​​ക്‌ടറേ​​​റ്റ് മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദേ​​​ഹം.

അ​​​ഴി​​​മ​​​തി​​​ര​​​ഹി​​​ത​​​നാ​​​യ ഒ​​​രു​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​ങ്ങ​​​നെ പ​​​റ​​​യാ​​​ൻ എ​​​ന്തി​​​നു ക​​​ള​​​ക്‌ടർ ദി​​​വ്യ​​​യെ അ​​​നു​​​വ​​​ദി​​​ച്ചു. പി.​​​പി. ദി​​​വ്യ​​​യെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണ് ക​​​ള​​​ക്‌ടർ രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. തെ​​​റ്റു​​​പ​​​റ്റി​​​യെ​​​ന്ന് എ​​​ഡി​​​എം പ​​​റ​​​ഞ്ഞു​​​വെ​​​ന്ന മൊ​​​ഴി അ​​​തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ്. പ​​​ച്ച​​​ക്ക​​​ള്ള​​​മാ​​​ണു ക​​​ള​​​ക്‌ടർ പ​​​റ​​​ഞ്ഞ​​​ത്.

ക​​​ണ്ണൂ​​​രി ലെ ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​ന​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം ചാ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​യാ​​​ളാ​​​യി ക​​​ള​​​ക്ട​​​ർ മാ​​​റി. ‌ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കും സാ​​​മൂ​​​ഹ്യ​​​നീ​​​തി​​​ക്കു​​​മൊ​​​പ്പം നി​​​ല്ക്കേ​​​ണ്ട വ്യ​​​ക്തി​​​യാ​​​ണ് ക​​​ള​​​ക്‌ടർ. തെ​​​റ്റു തി​​​രു​​​ത്താ​​​ൻ ക​​​ള​​​ക്‌ടർ ത​​​യാ​​​റാ​​​ക​​​ണം.


അ​​​ല്ലെങ്കി​​​ൽ ദി​​​വ്യ​​​യു​​​ടെ സ്ഥാ​​​ന​​​ത്ത് ജ​​​നം ക​​​ള​​​ക്ട​​​റെ​​​യും വി​​​ല​​​യി​​​രു​​​ത്തു​​​മെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. അ​​​പ​​​മാ​​​നം സ​​​ഹി​​​ക്കാ​​​നാ​​​വാ​​​തെ ഒ​​​രാ​​​ൾ​​പോ​​​ലും ഒ​​​രി​​​ക്ക​​​ലും ജീ​​​വി​​​ത​​​മ​​​വ​​​സാ​​​നി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത​​​താ​​​ണ്. എ​​​ന്നാ​​​ൽ അ​​​ഭി​​​മാ​​​നി​​​യാ​​​യ ന​​​വീ​​​ൻ ബാ​​​ബു ജീ​​​വി​​​തം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഒ​​​രാ​​​ളി​​​ൽ​​​നി​​​ന്നു പോ​​​ലും കൈ​​​കൂ​​​ലി വാ​​​ങ്ങി​​​യി​​​ട്ടി​​​ല്ലെ​​​ന്നും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ പോ​​​ലും ന​​​ല്ല പേ​​​രാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു. പോ​​​ലീ​​​സ് പൂ​​​ർ​​​ണ​​​മാ​​​യും ദി​​​വ്യ​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണ്. പി​​​ണ​​​റാ​​​യി​​​യും പി. ​​​ശ​​​ശി​​​യും പ​​​റ​​​ഞ്ഞാ​​​ൽ ന​​​ട്ടെ​​​ല്ല് വ​​​ള​​​യു​​​ന്ന​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന​​​ത്. സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.