ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയതില്‍ മന്ത്രി മറുപടി പറയണം: വിനയന്‍
ഹേമ കമ്മീഷന്‍  റിപ്പോര്‍ട്ട് പൂഴ്ത്തിയതില്‍  മന്ത്രി മറുപടി പറയണം:  വിനയന്‍
Sunday, July 7, 2024 1:13 AM IST
കൊ​​​ച്ചി: ജ​​​സ്റ്റീ​​​സ് ഹേ​​​മ ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍ട്ട് പു​​​റ​​​ത്തു​​​വി​​​ടാ​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍ മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍ മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണ​​​മെ​​​ന്ന് സം​​​വി​​​ധാ​​​ക​​​ന്‍ വി​​​ന​​​യ​​​ന്‍. മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യി​​​ല്‍ ദി​​​വ്യ​​​ന്മാ​​​രോ ആ​​​ള്‍ദൈ​​​വ​​​ങ്ങ​​​ളോ ഇ​​​ല്ല. പി​​​ന്നെ എ​​​ന്തി​​​നെ​​​യാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ ഭ​​​യ​​​ക്കു​​​ന്ന​​​ത്.

സ​​​ര്‍ക്കാ​​​ര്‍ എ​​​ന്തൊ​​​ക്കെ​​​യോ ഒ​​​ളി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്നു. മൂ​​​ന്നു ത​​​വ​​​ണ ക​​​മ്മീ​​​ഷ​​​നു മു​​​ന്നി​​​ല്‍ മൊ​​​ഴി ന​​​ല്‍കി​​​യി​​​രു​​​ന്നു. ക​​​മ്മീ​​​ഷ​​​ന്‍റെ ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ഡ​​​മി​​​യെ​​​യാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​ക്കാ​​​ഡ​​​മി നി​​​ഷ്പ​​​ക്ഷ​​​മ​​​ല്ലെ​​​ന്ന് എ​​​ല്ലാ​​​വ​​​ര്‍ക്കും അ​​​റി​​​യാ​​​വു​​​ന്ന​​​ത​​​ല്ലേ​​​യെ​​​ന്നും വി​​​ന​​​യ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.