കാ​ഞ്ഞി​ര​പ്പ​ള്ളി: നാ​സ സ്പേ​സ് ആ​പ്പ്സ് ച​ല​ഞ്ച് 2024 ഹാ​ക്ക​ത്തോ​ണി​ന്‍റെ വേ​ദി​യാ​യി അ​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്. 5,6 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ഹാ​ക്ക​ത്തോ​ണി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് nasaspaceapps.ajce.in ൽ ​ബ​ന്ധ​പ്പെ​ടാം.