കോളജ് സംഘര്‍ഷം : ചോദ്യംചെയ്യലിനു ഹാജരാകാതെ പ്രിന്‍സിപ്പല്‍
കോളജ്  സംഘര്‍ഷം  : ചോദ്യംചെയ്യലിനു ഹാജരാകാതെ  പ്രിന്‍സിപ്പല്‍
Sunday, July 7, 2024 1:13 AM IST
കോ​​​ഴി​​​ക്കോ​​​ട്: എ​​​സ്എ​​​ഫ്‌​​​ഐ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​മാ​​​യു​​​ള്ള ത​​​ര്‍​ക്കം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ കൊ​​​യി​​​ലാ​​​ണ്ടി ഗു​​​രു​​​ദേ​​​വ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ല്‍ കൊ​​യി​​ലാ​​ണ്ടി സ്‌​​റ്റേ​​ഷ​​നി​​ല്‍ ചോ​​ദ്യംചെ​​യ്യ​​ലി​​ന് ഹാ​​ജ​​രാ​​യി​​ല്ല. ഇ​​​ന്ന​​ലെ രാ​​വി​​ലെ സ്‌​​റ്റേ​​ഷ​​നി​​ല്‍ ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു നി​​ര്‍ദേ​​ശം. താ​​ന്‍ സ്ഥ​​ല​​ത്തി​​ല്ലെ​​ന്നും കോ​​ട്ട​​യ​​ത്താ​​ണെ​​ന്നു​​മാ​​ണ് ഇ​​ദ്ദേ​​ഹം പോ​​ലീ​​സി​​നോ​​ടു പ​​റ​​ഞ്ഞ​​ത്.


അ​​തേ​​സ​​മ​​യം, എ​​സ്എ​​ഫ്ഐ നേ​​താ​​ക്ക​​ൾ​​ക്കും പോ​​ലീ​​സ് ഇ​​ന്ന​​ലെ നോ​​ട്ടീ​​സ് ന​​ൽ​​കി. പ്രി​​ന്‍സി​​പ്പ​​ലിന്‍റെ പ​​രാ​​തി പ്ര​​കാ​​ര​​മാ​​ണ് എ​​സ്എ​​ഫ്‌​​ഐ നേ​​താ​​ക്ക​​ള്‍ക്ക് നോ​​ട്ടീ​​സ് ന​​ല്‍കി​​യ​​ത്. ഇ​​വ​​രോ​​ടും സ്‌​​റ്റേ​​ഷ​​നി​​ല്‍ ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.