കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി അധ്യക്ഷത വഹിക്കുന്ന യോഗം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. മറ്റു ഡിസിസികളുടെയും ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിൽ അന്നേദിവസം പുഷ്പാർച്ചന, രക്തദാന ക്യാന്പ്, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും.