ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി​യി​ല്‍ റ​ദ്ദാ​യ അം​ഗ​ത്വം പു​നഃസ്ഥാ​പി​ക്കാ​ന്‍ അ​വ​സ​രം
ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി​യി​ല്‍  റ​ദ്ദാ​യ അം​ഗ​ത്വം  പു​നഃസ്ഥാ​പി​ക്കാ​ന്‍ അ​വ​സ​രം
Sunday, July 7, 2024 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അം​​​ശ​​​ദാ​​​യ കു​​​ടി​​​ശി​​​ക നി​​​മി​​​ത്തം ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ത്വം റ​​​ദ്ദാ​​​യ​​​ത് പു​​​നഃസ്ഥാ​​​പി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം.

സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും വി​​​ല്‍​പ്പ​​​ന​​​ക്കാ​​​രു​​​ടെ​​​യും ക്ഷേ​​​മ​​​നി​​​ധി ബോ​​​ര്‍​ഡി​​​ല്‍ 2022 മാ​​​ര്‍​ച്ച് മു​​​ത​​​ല്‍ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ അം​​​ഗ​​​ത്വം റ​​​ദ്ദാ​​​യ​​​വ​​​ര്‍​ക്ക് അം​​​ശ​​​ദാ​​​യ കു​​​ടി​​​ശി​​​ക പി​​​ഴ സ​​​ഹി​​​തം ഒ​​​ടു​​​ക്കി അം​​​ഗ​​​ത്വം പു​​​തു​​​ക്കാം.


അ​​​ദാ​​​ല​​​ത്ത് വ​​​ഴി അം​​​ഗ​​​ത്വം പു​​​തു​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ഇ​​​തുവ​​​രെ വി​​​നി​​​യോ​​​ഗി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്കാ​​​ണ് ഈ ​​​മാ​​​സം 10 മു​​​ത​​​ല്‍ ഓ​​​ഗ​​​സ്റ്റ് 10 വ​​​രെ അ​​​വ​​​സ​​​രം ന​​​ല്‍​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.