എയർ‌ ഇന്ത്യ ഉൾപ്പെടെ 12 വിമാനക്കമ്പനികൾ ബെയ്റൂട്ടിലേക്ക് സർവീസ് നിർത്തലാക്കി
എയർ‌ ഇന്ത്യ ഉൾപ്പെടെ 12 വിമാനക്കമ്പനികൾ ബെയ്റൂട്ടിലേക്ക് സർവീസ് നിർത്തലാക്കി
Wednesday, September 25, 2024 4:51 AM IST
ന്യൂ​ഡ​ൽ​ഹി: ല​ബ​ന​നി​ല്‍ ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി വി​മാ​ന​ക്ക​മ്പ​നി​ക​ൾ. എ​യ​ർ‌ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 12 ക​മ്പ​നി​ക​ളാ​ണു സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​ത്.

ഖ​ത്ത​ർ എ​യ​ർ​വേ​സ്, എ​മി​റേ​റ്റ്സ്, ഇ​ത്തി​ഹാ​ദ്, ഫ്ലൈ​ ​ദു​ബാ​യ് അ​ട​ക്ക​മു​ള്ള​വ​യും സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.

എ​യ​ർ ഇ​ന്ത്യ ഇ​സ്രേ​ലി ത​ല​സ്ഥാ​ന​മാ​യ ടെ​ൽ അ​വീ​വി​ലേ​ക്കു​ള്ള സ​ർ​വീ​സും നി​ർ​ത്തി​വ​ച്ചു. ജ​ർ​മ​നി​യി​ലെ ലു​ഫ്താ​ൻ​സ എ​യ​ർ​ലൈ​ൻ​സും ടെ​ൽ അ​വീ​വ്, ഇ​റാ​നി​ലെ ടെ​ഹ്റാ​ൻ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.