പു​ൽ​വാ​മ​ ഭീ​ക​രാ​ക്ര​മ​ണ കേ​സ് പ്ര​തി മ​രി​ച്ചു
പു​ൽ​വാ​മ​ ഭീ​ക​രാ​ക്ര​മ​ണ  കേ​സ് പ്ര​തി മ​രി​ച്ചു
Wednesday, September 25, 2024 4:51 AM IST
ജ​​​​​മ്മു: കാ​​​​​ഷ്മീ​​​​​രി​​​​​ലെ പു​​​​​ൽ​​​​​വാ​​​​​മ​​​​​യി​​​​​ൽ സി​​​​​ആ​​​​​ർ​​​​​പി​​​​​എ​​​​​ഫ് വാ​​​​​ഹ​​​​​ന​​​​​വ്യൂ​​​​​ഹ​​​​​ത്തി​​​​​നു നേ​​​​​ർക്കു ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ കേ​​​​​സി​​​​​ലെ പ്ര​​​​​തി മ​​​​​രി​​​​​ച്ചു.

ബി​​​​​ലാ​​​​​ൽ അ​​​​​ഹ​​​​​മ്മ​​​​​ദ് കു​​​​​ച്ചേ എ​​​​​ന്ന​​​​​യാ​​​​​ളാ​​​​​ണ് ഹൃ​​​​​ദ​​​​​യാ​​​​​ഘാ​​​​​തം മൂ​​​​​ലം ജ​​​​​മ്മു​​​​​വി​​​​​ലെ സ​​​​​ർ​​​​​ക്കാ​​​​​ർ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ മ​​​​​ര​​​​​ണ​​​​​പ്പെ​​​​​ട്ട​​​​​ത്.


കേ​​​​​സി​​​​​ൽ കു​​​​​റ്റം ചു​​​​​മ​​​​​ത്ത​​​​​പ്പെ​​​​​ട്ട 19 പേ​​​​​രി​​​​​ൽ ഒ​​​​​രാ​​​​​ളാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​യാ​​​​​ൾ. കി​​​​​ഷ്ത്വാ​​​​​ർ ജി​​​​​ല്ലാ ജ​​​​​യി​​​​​ലി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞി​​​​​രു​​​​​ന്ന ഇ​​​​​യാ​​​​​ളെ അ​​​​​സു​​​​​ഖ​​​​​ത്തെ​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​ഴി​​​​ഞ്ഞ 17നാ​​​​​ണ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ച​​​​​ത്. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ഹൃ​​​​​ദ​​​​​യാ​​​​​ഘാ​​​​​ത​​​​​ത്തെ​​ത്തു​​ട​​​​​ർ​​​​​ന്ന് ഇ​​​​​യാ​​​​​ൾ മ​​​​​രി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.