വൈഎസ്ആർസിപി രാജ്യസഭാംഗം രാജിവച്ചു
വൈഎസ്ആർസിപി രാജ്യസഭാംഗം രാജിവച്ചു
Wednesday, September 25, 2024 4:51 AM IST
ന്യൂ​​ഡ​​ൽ​​ഹി: വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സ് പാ​​ർ​​ട്ടി രാ​​ജ്യ​​സ​​ഭാം​​ഗം റ​​യാ​​ഹ കൃ​​ഷ്ണ​​യ്യ രാ​​ജി​​വ​​ച്ചു. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷം രാ​​ജ്യ​​സ​​ഭാം​​ഗ​​ത്വം രാ​​ജി​​വ​​യ്ക്കു​​ന്ന മൂ​​ന്നാ​​മ​​ത്തെ വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സ് അം​​ഗ​​മാ​​ണ് കൃ​​ഷ്ണ​​യ്യ. രാ​​ജ്യ​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ ജ​​ഗ്ദീ​​പ് ധ​​ൻ​​ക​​ർ രാ​​ജി സ്വീ​​ക​​രി​​ച്ചു.

ഏ​​താ​​നും നാ​​ൾ മു​​ന്ര് ബീ​​ഥ മ​​സ്താ​​ൻ റാ​​വു ജാ​​ഥ​​വ്, വെ​​ങ്ക​​ട്ട​​ര​​മ​​ണ മോ​​പി​​ദേ​​വി എ​​ന്നീ വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ങ്ങ​​ൾ രാ​​ജി​​വ​​ച്ചി​​രു​​ന്നു. ഇ​​വ​​ർ ടി​​ഡി​​പി​​യി​​ൽ ചേ​​രാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. നി​​യ​​മ​​സ​​ഭ​​യി​​ലെ അം​​ഗ​​ബ​​ല​​മ​​നു​​സ​​രി​​ച്ച് മൂ​​ന്നു സീ​​റ്റു​​ക​​ളും ടി​​ഡി​​പി​​ക്ക് ല​​ഭി​​ക്കും. രാ​​ജ്യ​​സ​​ഭ​​യി​​ൽ ഇ​​നി വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സ് പാ​​ർ​​ട്ടി​​ക്ക് ഒ​​ന്പ​​ത് അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.