ലഡുവിൽ പുകയില പാക്കറ്റ്: നിഷേധിച്ച് തിരുപ്പതി ദേവസ്വം
ലഡുവിൽ പുകയില പാക്കറ്റ്: നിഷേധിച്ച് തിരുപ്പതി ദേവസ്വം
Wednesday, September 25, 2024 4:51 AM IST
തി​​​രു​​​മ​​​ല: തി​​​രു​​​പ്പ​​​തി ക്ഷേ​​​ത്ര​​​ത്തി​​​ൽ പ്ര​​​സാ​​​ദ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന ല​​​ഡു​​​വി​​​ൽ പു​​​ക​​​യി​​​ല പാ​​​ക്ക​​​റ്റ് ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന അഭ്യൂ ഹ​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​നര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് തി​​​രു​​​മ​​​ല തി​​​രു​​​പ്പ​​​തി ദേ​​​വ​​​സ്വം (ടി​​​ടി​​​ഡി).

ക​​​ർ​​​ക്ക​​​ശ​​​മാ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളോ​​​ടെ പ്ര​​​തി​​​ദി​​​നം ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു ല​​​ഡു​​വാ​​ണു ക്ഷേ​​ത്ര​​ത്തി​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും സി​​​സി​​​ടി​​​വി നി​​​രീ​​​ക്ഷ​​​ണ​​ത്തി​​ലൂ​​ടെ​​യാ​​ണ് നി​​ർ​​മാ​​ണ​​മെ​​ന്നും ദേ​​​വ​​​സ്വം അ​​​റി​​​യി​​​ച്ചു. വ്യാ​​​ജ​​​വാ​​​ർ‌​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് ഭ​​​ക്ത​​​ർ വി​​​ട്ടു​​​നി​​​ൽ​​​ക്ക​​​ണ​മെന്ന അ​​ഭ്യ​​ർ​​ഥ​​ന​​യും അ​​വ​​ർ ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.