കവർച്ചക്കേസിലെ രണ്ടാം പ്രതിയെയും ഏറ്റുമുട്ടലിൽ വധിച്ചു
കവർച്ചക്കേസിലെ  രണ്ടാം പ്രതിയെയും ഏറ്റുമുട്ടലിൽ വധിച്ചു
Tuesday, September 24, 2024 2:27 AM IST
ല​​​​ക്നോ: സു​​​​ൽ​​​​ത്താ​​​​ൻ​​​​പു​​​​ർ ജ്വ​​​​ല്ല​​​​റി ക​​​​വ​​​​ർ​​​​ച്ച​​​​ക്കേ​​​​സി​​​​ലെ ര​​​​ണ്ടാം പ്ര​​​​തി​​​​യെ സ്പെ​​​​ഷ​​​​ൽ ടാ​​​​സ്ക് ഫോ​​​​ഴ്സ് പോ​​​​ലീ​​​​സ് ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ച്ചു.

അ​​​​നു​​​​ജ് പ്ര​​​​താ​​​​പ് സിം​​​​ഗ് ആ​​​​ണു റാ​​​​യ്ബ​​​​റേ​​​​ലി-​​​​ഉ​​​​ന്നാ​​​​വോ ഹൈ​​​​വേ​​​​യി​​​​ലെ അ​​​​ച​​​​ൽ​​​​ഗ​​​​ഞ്ച് അ​​​​ണ്ട​​​​ർ​​​​പാ​​​​സി​​​​നു​​​​ള്ളി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. നേ​​​​ര​​​​ത്തേ ഇ​​​​തേ കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി മ​​​​ങ്കേ​​​​ഷ് യാ​​​​ദ​​​​വി​​​​നെ സെ​​​​പ്റ്റം​​​​ബ​​​​ർ അ​​​​ഞ്ചി​​​​ന് എ​​​​സ്ടി​​​​എ​​​​ഫ് ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ച്ചി​​​​രു​​​​ന്നു.


ഹെ​​​​ഡ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ ര​​​​വി വ​​​​ർ​​​​മ​​​​യ്ക്കു ​​നേ​​​​രേ അ​​​​നു​​​​ജ് വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്തെ​​​​ങ്കി​​​​ലും ബു​​​​ള്ള​​​​റ്റ്പ്രൂ​​​​ഫ് ജാ​​​​ക്ക​​​​റ്റ് ധ​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു​​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.