ബിജെപിയും ആർഎസ്എസും വിദ്വേഷം പരത്തുന്നു: രാഹുൽ
ബിജെപിയും ആർഎസ്എസും വിദ്വേഷം പരത്തുന്നു: രാഹുൽ
Tuesday, September 24, 2024 2:15 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യും ആ​ർ​എ​സ്എ​സും രാ​ജ്യ​ത്ത് വെ​റു​പ്പും വി​ദ്വേ​ഷ​വും പ​ര​ത്തു​ക​യാ​ണെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ഇ​രു​പാ​ർ​ട്ടി​ക​ളും ജാ​തി​ക​ളും മ​ത​ങ്ങ​ളും സം​സ്ഥാ​ന​ങ്ങ​ളും ഭാ​ഷ​ക​ളും ത​മ്മി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ജ​മ്മു-​കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ൽ രാ​ഹു​ൽ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.