മുഡ കേസിൽ സിദ്ധരാമയ്യക്കു തിരിച്ചടി
മുഡ കേസിൽ സിദ്ധരാമയ്യക്കു തിരിച്ചടി
Wednesday, September 25, 2024 4:51 AM IST
ബം​​​​ഗ​​​​ളൂ​​​​രു: മൈ​​​​സൂ​​​​രു അ​​​​ർ​​​​ബ​​​​ൻ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് അ​​​​ഥോ​​​​റി​​​​റ്റി​​​​യു‌​​​​ടെ(​​​​മു​​​​ഡ) ഭൂ​​​​മി അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ൽ ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​ക്കു തി​​​​രി​​​​ച്ച​​​​ടി.

ഗ​​​​വ​​​​ർ​​​​ണ​​​​ർ താ​​​​വ​​​​ർ​​​​ച​​​​ന്ദ് ഗെ​​​​ഹ്‌​​​​ലോ​​​​ട്ടി​​​​നെ​​​​തി​​​​രേ സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ നൽകി​​​​യ ഹ​​​​ർ​​​​ജി ക​​​​ർ​​​​ണാ​​​​ട​​​​ക ഹൈ​​​​ക്കോ​​​​ട​​​​തി ത​​ള്ളി. കേ​​​​സി​​​​ൽ സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യെ പ്രോ​​​​സി​​​​ക്യൂ​​​​ട്ട് ചെ​​​​യ്യാ​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ ന​​​​ല്കി​​​​യ അ​​​​നു​​​​മ​​​​തി​​​​ക്കെ​​​​തി​​​​രേ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യാ​​ണു ഹൈ​​ക്കോ​​ട​​​​തി ത​​​​ള്ളി​​​​യ​​​​ത്.


സാ​​​​ധാ​​​​ര​​​​ണ, ഗ​​​​വ​​​​ർ​​​​ണ​​​​ർ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​മ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നും എ​​​​ന്നാ​​​​ൽ, അ​​​​സാ​​​​ധാ​​​​ര​​​​ണ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കു സ്വ​​​​ന്തം നി​​​​ല​​​​യി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് നാ​​​​ഗ​​​​പ്ര​​​​സ​​​​ന്ന​​​​യു​​​​ടെ ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു.

പ്ര​​​​ദീ​​​​പ്കു​​​​മാ​​​​ർ, ടി.​​​​ജെ. ഏ​​​​ബ്ര​​​​ഹാം, സ്നേ​​​​ഹ​​​​മ​​​​യി കൃ​​​​ഷ്ണ എ​​​​ന്നി​​​​വ​​​​രു​​​​ടെ ഹ​​​​ർ​​​​ജി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യെ വി​​​​ചാ​​​​ര​​​​ണ ചെ​​​​യ്യാ​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽകി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.