ട്രോളർ മുങ്ങി എട്ട് മത്സ്യബന്ധന തൊഴിലാളികൾ മരിച്ചു
ട്രോളർ മുങ്ങി എട്ട് മത്സ്യബന്ധന തൊഴിലാളികൾ മരിച്ചു
Monday, September 23, 2024 1:21 AM IST
കോ​​​ൽ​​​ക്ക​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ ട്രോ​​​ള​​​ർ ത​​​ക​​​ർ​​​ന്ന് എ​​​ട്ട് മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു ദാ​​​രു​​​ണാ​​​ന്ത്യം. നാം​​​ഖാ​​​ന​​​യി​​​ൽ ബം​​​​ഗാ​​​​ൾ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ൽ ക​​​ന​​​ത്ത കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട് മു​​​ങ്ങി​​​യ ട്രോ​​​ള​​​റി​​​ന്‍റെ മേ​​​ൽ​​​ത്ത​​​ട്ടി​​​ൽ നി​​​ന്നാ​​​ണ് ജ​​​ഡ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.


വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണ് എം​​​​ബി ബാ​​​​ബ ഗോ​​​​വി​​​​ന്ദ എ​​​​ന്ന ട്രോ​​​​ള​​​​ർ തീ​​​​ര​​​​ത്തു​​​​നി​​​​ന്നും 60 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ ത​​​​ക​​​​ർ​​​​ന്ന​​​​ത്. സ​​​​മീ​​​​പ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ബോ​​​​ട്ടു​​​​ക​​​​ൾ എ​​​​ട്ട് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.