അനധികൃതമായി ഇന്ത്യയിലെത്തിയ 11 ബംഗ്ലാദേശികൾ അറസ്റ്റിൽ
അനധികൃതമായി ഇന്ത്യയിലെത്തിയ 11 ബംഗ്ലാദേശികൾ അറസ്റ്റിൽ
Monday, September 23, 2024 1:21 AM IST
അ​​​​ഗ​​​​ർ​​​​ത്ത​​​​ല: ത്രി​​​​പു​​​​ര​​​​യി​​​​ലൂ​​​​ടെ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന 11 ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ക​​​​ൾ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. ഇ​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ച്ച മൂ​​​​ന്ന് ഇ​​​​ന്ത്യ​​​​ക്കാ​​​​രും പി​​​​ടി​​​​യി​​​​ലാ​​​​യി. അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലേ​​​​ക്കും ചെ​​​​ന്നൈ​​​​യി​​​​ലേ​​​​ക്കും പോ​​​​കാ​​​​നാ​​​​യി ശ​​​​നി​​​​യാ​​​​ഴ്ച അ​​​​ഗ​​​​ർ​​​​ത്ത​​​​ല റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ ഇ​​വ​​രെ അ​​​​ഗ​​​​ർ​​​​ത്ത​​​​ല റെ​​​​യി​​​​ൽ​​​​വേ പോ​​​​ലീ​​​​സ് ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.