തമിഴ്നാട്ടിൽ നേരിയ ഭൂചലനം
തമിഴ്നാട്ടിൽ നേരിയ ഭൂചലനം
Monday, September 23, 2024 1:21 AM IST
തി​​​രു​​​ന​​​ൽ​​​വേ​​​ലി: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ പ​​​ശ്ചി​​​മ​​​ഘ​​​ട്ട മേ​​​ഖ​​​ല​​​യി​​​ൽ‌ നേ​​​രി​​​യ ഭൂ​​​ച​​​ല​​​നം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11:55 ഓ​​​ടെ ക​​​ല്ലി​​​ട​​​ക്കു​​​റി​​​ച്ചി, മ​​​ണി​​​മു​​ത്താ​​​ർ, അം​​​ബാ​​​സ​​​മു​​​ദ്രം, പാ​​​പ​​​നാ​​​ശം മേ​​​ഖ​​​ല​​​യി​​​ലാ​​​ണു ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ആ​​​ള​​​പാ​​​യ​​​മോ മ​​​റ്റ് നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളോ​​​ടെ ഉ​​ണ്ടാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.