ബിഷ്ണുപുരിൽ ആയുധങ്ങൾ പിടിച്ചെടുത്തു
ബിഷ്ണുപുരിൽ ആയുധങ്ങൾ പിടിച്ചെടുത്തു
Wednesday, September 25, 2024 4:51 AM IST
ഇം​​​ഫാ​​​ൽ: ക​​​ലാ​​​പാ​​​ന്ത​​​രീ​​​ക്ഷം തു​​​ട​​​രു​​​ന്ന മ​​​ണി​​​പ്പു​​​രി​​​ലെ ബി​​​ഷ്ണു​​​പ്പു​​​രി​​​ൽനി​​​ന്ന് റൈ​​​ഫി​​​ളും ഗ്ര​​​നേ​​​ഡു​​​ക​​​ളും ആ​​​ർ​​​പി​​​ജി ഷെ​​​ല്ലു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യി പോ​​​ലീ​​​സ്.

മാ​​​ച്ചി​​​ൻ മാ​​​ഹോ പ​​​ർ​​​വ​​​ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ആ​​​യു​​​ധ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ മേ​​​യ് മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​ന്ന കാ​​​ല​​​പ​​​ത്തി​​​ൽ 200 ലേ​​​റെ ആ​​​ളു​​​ക​​​ളാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. നൂ​​​റു​​​ക​​​ണ​​​ക്കി​​​നു​​​ പേ​​​ർ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​രാ​​വു​​ക​​യും ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.