തമിഴ്നാട് ഗവർണറുടെ "മതേതരത്വം’ പരാമർശത്തിനെതിരേ പ്രതിപക്ഷം
തമിഴ്നാട് ഗവർണറുടെ  മതേതരത്വം’ പരാമർശത്തിനെതിരേ പ്രതിപക്ഷം
Wednesday, September 25, 2024 4:50 AM IST
ന്യൂ​ഡ​ൽ​ഹി: മ​തേ​ത​ര​ത്വ​മെ​ന്ന​തു യൂ​റോ​പ്യ​ൻ സ​ങ്ക​ല്പ​മാ​ണെ​ന്നും ഇ​ന്ത്യ​യി​ല​ത് ആ​വ​ശ്യ​മി​ല്ലെ​ന്നു​മു​ള്ള ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ. പ​രാ​മ​ർ​ശം അ​തി​രു​ക​ട​ന്ന​തും അ​സ്വീ​കാ​ര്യ​വു​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു. ഗ​വ​ർ​ണ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ജ​യ്റാം ര​മേ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.

മ​തേ​ത​ര​ത്വം പോ​ലെ​ത​ന്നെ ഫെ​ഡ​റ​ലി​സ​വും, ഒ​രു വ്യ​ക്തി​ക്ക് ഒ​രു വോ​ട്ടും ജ​നാ​ധി​പ​ത്യ​വു​മെ​ല്ലാം യൂ​റോ​പ്യ​ൻ സ​ങ്ക​ല്പ​ങ്ങ​ളാ​ണെ​ന്നും ഇ​വ​യ്ക്കൊ​ന്നും ഇ​ന്ത്യ​യി​ൽ സ്ഥാ​ന​മി​ല്ലേ​യെ​ന്ന് കോ​ണ്‍ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ എം​പി പി. ​ചി​ദം​ബ​രം ചോ​ദി​ച്ചു.

ഇ​ത്ത​രം കാ​ഴ്ച​പ്പാ​ടു​ള്ള ഒ​രാ​ളെ ഗ​വ​ർ​ണ​ർ പ​ദ​വി​യി​ൽ നി​യ​മി​ച്ച​ത് അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് സി​പി​എം നേ​താ​വ് വൃ​ന്ദ കാ​രാ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി. ആ​ർ​എ​സ്എ​സി​ന്‍റെ കാ​ഴ്ച​പ്പാ​ടാ​ണു ഗ​വ​ർ​ണ​റു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഫ​ലി​ച്ച​തെ​ന്നും വൃ​ന്ദ പ​റ​ഞ്ഞു.


മ​തേ​ത​ര​ത്വം ഏ​റ്റ​വും അ​നി​വാ​ര്യം ഇ​ന്ത്യ​യി​ലാ​ണെ​ന്നും ഗ​വ​ർ​ണ​ർ ഭ​ര​ണ​ഘ​ട​ന മു​ഴു​വ​നാ​യി വാ​യി​ക്ക​ണ​മെ​ന്നും ഡി​എം​കെ നേ​താ​വ് ടി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ പ്ര​തി​ക​രി​ച്ചു.

ക​ന്യാ​കു​മാ​രി​യി​ലെ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ലാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ വി​വാ​ദ പ​രാ​മ​ർ​ശം. യൂ​റോ​പ്പി​ൽ മ​തേ​ത​ര​ത്വ​മു​ണ്ടാ​യ​ത് ക്രൈ​സ്ത​വ​സ​ഭ​ക​ളും രാ​ജാ​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണെ​ന്നും ഇ​ന്ത്യ​യി​ൽ മ​തേ​ത​ര​ത്വം ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​റു​ടെ പ​രാ​മ​ർ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.