മതേതരത്വം യൂറോപ്യൻ ആശയം, ഇന്ത്യയിൽ ആവശ്യമില്ല: തമിഴ്നാട് ഗവർണർ
മതേതരത്വം യൂറോപ്യൻ ആശയം, ഇന്ത്യയിൽ ആവശ്യമില്ല:  തമിഴ്നാട് ഗവർണർ
Tuesday, September 24, 2024 2:27 AM IST
ചെ​​ന്നൈ: മ​​തേ​​ത​​ര​​ത്വം യൂ​​റോ​​പ്യ​​ൻ ആ​​ശ​​യ​​മാ​​ണെ​​ന്ന് ഇ​​ന്ത്യ​​യി​​ൽ അ​​ത് ആ​​വ​​ശ്യ​​മി​​ല്ലെ​​ന്നു ത​​മി​​ഴ്നാ​​ട് ഗ​​വ​​ർ​​ണ​​ർ ആ​​ർ.​​എ​​ൻ. ര​​വി.

ഈ ​​രാ​​ജ്യ​​ത്തെ ജ​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രേ പ​​ല ത​​ട്ടി​​പ്പു​​ക​​ളും ന​​ട​​ന്നി​​ട്ടു​​ണ്ടെ​​ന്നും അ​​തി​​ലൊ​​ന്ന് മ​​തേ​​ത​​ര​​ത്വ​​ത്തി​​ന്‍റെ തെ​​റ്റാ​​യ വ്യാ​​ഖ്യാ​​ന​​മാ​​ണെ​​ന്ന് ഞാ​​യ​​റ​​ഴ്ച ക​​ന്യാ​​കു​​മാ​​രി​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഗ​​വ​​ർ​​ണ​​ർ പ​​റ​​ഞ്ഞു.


ക്രൈ​​സ്ത​​വ​​സ​​ഭ​​യും രാ​​ജാ​​വും ത​​മ്മി​​ലു​​ള്ള സം​​ഘ​​ർ​​ഷ​​ത്തി​​ന്‍റെ ഫ​​ല​​മാ​​യാ​​ണു യൂ​​റോ​​പ്പി​​ൽ മ​​തേ​​ത​​ര​​ത്വം ഉ​​യ​​ർ​​ന്നു​​വ​​ന്ന​​തെ​​ന്ന് ആ​​ർ.​​എ​​ൻ. ര​​വി പ​​റ​​ഞ്ഞു. ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ആ​​മു​​ഖ​​ത്തി​​ൽ മ​​തേ​​ത​​ര​​ത്വം കൂ​​ട്ടി​​ച്ചേ​​ർ​​ത്ത​​ത് മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യാ​​ണെ​​ന്ന് ര​​വി കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.