"മാ​​​ന​​​വി​​​ക​​​ത വി​​​ജ​​​യി​​​ക്കു​​​ന്ന​​​ത് യു​​​ദ്ധ​​​ക്ക​​​ള​​​ത്തി​​​ല​​​ല്ല'; യുഎൻ പൊതുസഭയിൽ മോദി
 മാ​​​ന​​​വി​​​ക​​​ത വി​​​ജ​​​യി​​​ക്കു​​​ന്ന​​​ത് യു​​​ദ്ധ​​​ക്ക​​​ള​​​ത്തി​​​ല​​​ല്ല ;  യുഎൻ പൊതുസഭയിൽ മോദി
Tuesday, September 24, 2024 2:27 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​ലും ആ​​​ഗോ​​​ള​​​സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലെ പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നു​​​മു​​​ള്ള ആ​​​ഹ്വാ​​​ന​​​വു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ യു​​​എ​​​ൻ പൊ​​​തു​​​സ​​​ഭ​​​യി​​​ലെ പ്ര​​​സം​​​ഗം.

മാ​​​ന​​​വി​​​ക​​​ത വി​​​ജ​​​യി​​​ക്കു​​​ന്ന​​​തു യു​​​ദ്ധ​​​ക്ക​​​ള​​​ങ്ങ​​​ളി​​​ല​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി യു​​​എ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​ഗോ​​​ള​​​സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ പ​​​രി​​​ഷ്ക​​​ര​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

“മാ​​​ന​​​വി​​​ക​​​ത​​​യു​​​ടെ വി​​​ജ​​​യം ന​​​മ്മു​​​ടെ കൂ​​​ട്ടാ​​​യ ശ​​​ക്തി​​​യി​​​ലാ​​​ണ്, അ​​​ല്ലാ​​​തെ യു​​​ദ്ധ​​​ക്ക​​​ള​​​ങ്ങ​​​ളി​​​ല​​​ല്ല. ലോ​​​ക സ​​​മാ​​​ധാ​​​ന​​​ത്തി​​​നും വി​​​ക​​​സ​​​ന​​​ത്തി​​​ലും ആ​​​ഗോ​​​ള​​​സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലെ പ​​​രി​​​ഷ്ക​​​ര​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​യി​​​രി​​​ക്കു​​​യാ​​​ണ്’’-​​​അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം, ആ​​​ഗോ​​​ള സം​​​ഘ​​​ർ​​​ഷം, മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ മ​​​നു​​​ഷ്യ​​​സ​​​മൂ​​​ഹം അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ചേ​​​ർ​​​ന്ന ‘ഭാ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള ഉ​​​ട​​​ന്പ​​​ടി’ പൊ​​​തു​​​സ​​​ഭ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ആ​​​ഹ്വാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.