ഛത്തീസ്ഗഡിൽ മൂന്നു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
ഛത്തീസ്ഗഡിൽ മൂന്നു മാവോയിസ്റ്റുകളെ  ഏറ്റുമുട്ടലിൽ വധിച്ചു
Tuesday, September 24, 2024 2:27 AM IST
നാ​​രാ​​യ​​ൺ​​പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ൽ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ മൂ​​ന്നു മാ​​വോ​​യി​​സ്റ്റു​​ക​​ളെ വ​​ധി​​ച്ചു. നാ​​രാ​​യ​​ൺ​​പു​​ർ ജി​​ല്ല​​യി​​ൽ ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ഒ​​രു വ​​നി​​ത​​യും ഉ​​ൾ​​പ്പെ​​ടു​​ന്നു.

അ​​ഭു​​ജ്മാ​​ദ് വ​​ന​​മേ​​ഖ​​ല​​യി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​നാ​​ണ് ഏ​​റ്റു​​മു​​ട്ട​​ൽ ആ​​രം​​ഭി​​ച്ച​​ത്. എ​​കെ 47 റൈ​​ഫി​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​യു​​ധ​​ങ്ങ​​ൾ സു​​ര​​ക്ഷാ​​സേ​​ന ക​​ണ്ടെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.