ഉദയഭാനു ചിബ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ
ഉദയഭാനു ചിബ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ
Monday, September 23, 2024 1:21 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നാ​​​യി ഉ​​​ദ​​​യ ഭാ​​​നു ചി​​​ബി​​​നെ നി​​​യ​​​മി​​​ച്ചു. ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്ന ഉ​​ദ​​യ​​ഭാ​​നു നേ​​രത്തേ ജ​​​മ്മു​​​കാ​​​ഷ്മീ​​​ർ പ്ര​​​ദേ​​​ശ് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​രു​​ന്നു. കോ​​​ൺ​​​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യാ​​​ണു പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​നെ നി​​​ർ​​​ദേ​​​ശി​​​ച്ച​​​തെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.