ത്രിപുര‍യിൽ തീവ്രവാദികൾ ആ‍യുധംവച്ചു കീഴടങ്ങി
ത്രിപുര‍യിൽ തീവ്രവാദികൾ ആ‍യുധംവച്ചു കീഴടങ്ങി
Wednesday, September 25, 2024 3:25 AM IST
അ​​​​ഗ​​​​ർ​​​​ത്ത​​​​ല: നാ​​​​ഷ​​​​ണ​​​​ൽ ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ഫ്ര​​​​ണ്ട് ഓ​​​​ഫ് ത്രി​​​​പു​​​​ര(​​​​എ​​​​ൻ​​​​എ​​​​ൽ​​​​എ​​​​ഫ്ടി), ഓ​​​​ൾ ത്രി​​​​പു​​​​ര ടൈ​​​​ഗ​​​​ർ ഫോ​​​​ഴ്സ്(​​​​എ​​​​ടി​​​​ടി​​​​എ​​​​ഫ്) എ​​​​ന്നീ തീ​​വ്ര​​വാ​​ദ​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ലെ അ​​​​ഞ്ഞൂ​​​​റോ​​​​ളം അം​​ഗ​​ങ്ങ​​ൾ ഇ​​​​ന്ന​​​​ലെ ആ​​​​യു​​​​ധം വ​​​​ച്ചു കീ​​​​ഴ​​​​ട​​​​ങ്ങി. സെ​​​​ഫൈ​​​​ജ​​​​ല ജി​​​​ല്ല​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​ണി​​​​ക് സാ​​ഹ പ​​​​ങ്കെ​​​​ടു​​​​ത്ത ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് ഇ​​​​വ​​​​ർ കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​ത്.

തീ​​വ്ര​​​​വാ​​​​ദം ഒ​​​​ന്നി​​​​നും പ​​​​രി​​​​ഹാ​​​​ര​​​​മ​​​​ല്ലെ​​​​ന്നും വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ തീ​​വ്ര​​വാ​​ദ​​​​വി​​​​രു​​​​ദ്ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​യി മാ​​​​റി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മ​​​​ണി​​​​ക് സാ​​ഹ പ​​​​റ​​​​ഞ്ഞു. സെ​​​​പ്റ്റം​​​​ബ​​​​ർ നാ​​​​ലി​​​​ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ തീ​​വ്ര​​വാ​​ദി​​ക​​ളു​​മാ​​​​യി ഒ​​​​പ്പു​​​​വ​​​​ച്ച ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പു ച​​​​ർ​​​​ച്ച​​​​ക​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​ണ് കീ​​​​ഴ​​​​ട​​​​ങ്ങ​​​​ൽ.


കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ തീ​​വ്ര​​വാ​​ദി​​ക​​ളു​​ടെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി 250 കോ​​​​ടി രൂ​​​​പ കേ​​​​ന്ദ്രം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.