വിരമിക്കൽ പ്രായം മോദിക്കും ബാധകമാണോയെന്ന് ആർഎസ്എസിനോട് കേജരിവാൾ
വിരമിക്കൽ പ്രായം മോദിക്കും ബാധകമാണോയെന്ന് ആർഎസ്എസിനോട് കേജരിവാൾ
Monday, September 23, 2024 1:21 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​തി​നെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ക​ട​ന്നാ​ക്ര​മി​ച്ച് ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. എ​ൽ.​കെ. അ​ദ്വാ​നി​യെ ഒ​ഴി​വാ​ക്കി​യ​തു​പോ​ലെ വി​ര​മി​ക്ക​ൽ പ്രാ​യം പ​രി​ഗ​ണി​ച്ച് മോ​ദി​യെ​യും പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​മോ​യെ​ന്ന് മോ​ഹ​ൻ ഭാ​ഗ​വ​തി​നോ​ട് കേ​ജ​രി​വാ​ൾ ചോ​ദി​ച്ചു.

പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളെ ത​ക​ർ​ക്കു​ന്ന ബി​ജെ​പി​യു​ടെ രാ​ഷ്‌​ട്രീ​യ​ത്തെ ആ​ർ​എ​സ്എ​സ് അ​നു​കൂ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നും കേ​ജ​രി​വാ​ൾചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.