ജമ്മു കാഷ്മീരിൽ രണ്ടാം ഘട്ടം വോട്ടെടുപ്പ് ഇന്ന്
ജമ്മു കാഷ്മീരിൽ രണ്ടാം ഘട്ടം വോട്ടെടുപ്പ് ഇന്ന്
Wednesday, September 25, 2024 4:51 AM IST
ശ്രീ​​ന​​ഗ​​ർ: ജ​​മ്മു കാ​​ഷ്മീ​​ർ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ര​​ണ്ടാം ഘ​​ട്ടം ഇ​​ന്നു ന​​ട​​ക്കും. ജ​​മ്മു, കാ​​ഷ്മീ​​ർ താ​​ഴ്‌​​വ​​ര മേ​​ഖ​​ല​​ക​​ളി​​ലെ ആ​​റു ജി​​ല്ല​​ക​​ളി​​ലെ 26 മ​​ണ്ഡ​​ല​​ങ്ങ​​ളാ​​ണ് ഇ​​ന്നു വി​​ധി​​യെ​​ഴു​​തു​​ക.

മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഒ​​മ​​ർ അ​​ബ്ദു​​ള്ള, ജ​​മ്മു കാ​​ഷ്മീ​​ർ കോ​​ൺ​​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് താ​​രി​​ഖ് ഹ​​മീ​​ദ് കാ​​റ, ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ ര​​വീ​​ന്ദ​​ർ റെ​​യ്ന എ​​ന്നി​​വ​​രാ​​ണ് ഇ​​ന്നു ജ​​ന​​വി​​ധി തേ​​ടു​​ന്ന പ്ര​​മു​​ഖ​​ർ.


ഗ​​ന്ദ​​ർ​​ബാ​​ൽ, ബ​​ഡ്ഗാം സീ​​റ്റു​​ക​​ളി​​ലാ​​ണ് ഒ​​മ​​ർ അ​​ബ്ദു​​ള്ള മ​​ത്സ​​രി​​ക്കു​​ന്ന​​ത്. താ​​രി​​ഖ് അ​​ഹ​​മ്മ​​ദ് കാ​​റ സെ​​ൻ​​ട്ര​​ൽ ഷാ​​ൽ​​ടെം​​ഗി​​സും റെ​​യ്ന നൗ​​ഷേ​​ര​​യി​​ലും മ​​ത്സ​​രി​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.