ചോദ്യപേപ്പർ ചോർച്ച വ്യാപകമായി നടന്നിട്ടുണ്ടെങ്കിൽ പുനഃപരീക്ഷ നടത്തേണ്ടിവരുമെന്ന് തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ വ്യാപ്തി മനസിലാക്കിയശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, മെഡിക്കൽ പ്രവേശനത്തിനുള്ള കൗണ്‍സലിംഗ് ആരംഭിക്കുന്നതു സംബന്ധിച്ച കാര്യത്തിൽ ഇന്നു കോടതി നിലപാട് വ്യക്തമാക്കും.