തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ കോ​​​വി​​​ഡി​​​ന്‍റെ പേ​​​രി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ന്പ​​​ത്തി​​​ക നി​​​യ​​​ന്ത്ര​​​ണം ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കു കൂ​​​ടി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു ധ​​​ന​​​വ​​​കു​​​പ്പ്.

ഇ​​​തു​​​പ്ര​​​കാ​​​രം സ​​​ർ​​​ക്കാ​​​ർ കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ മോ​​​ടി പി​​​ടി​​​പ്പി​​​ക്ക​​​ൽ, സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ ഫ​​​ർ​​​ണി​​​ച്ച​​​ർ , വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങ​​​ൽ തു​​​ട​​​ങ്ങി​​​യ ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​ണ് നി​​​യ​​​ന്ത്ര​​​ണം. ക​​​ഴി​​​ഞ്ഞ എ​​​ട്ടു​​​മു​​​ത​​​ൽ ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് നി​​​യ​​​ന്ത്ര​​​ണം നീ​​​ട്ടി​​​യ​​​ത്.

എന്നാൽ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ന് സാ​​​​ന്പ​​​​ത്തി​​​​ക നി​​​​യ​​​​ന്ത്ര​​​​ണം ബാ​​​​ധ​​​​ക​​​​മ​​​​ല്ല. സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ൽ മു​​​​ഖം മി​​​​നു​​​​ക്ക​​​​ൽ ജോ​​​​ലി​​​​ക​​​​ൾ ഇ​​​​പ്പോ​​​​ഴും തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ലും അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ ഓ​​​​ഫീ​​​​സ് ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ ഇ​​​​പ്പോ​​​​ഴും പെ​​​​യി​​​​ന്‍റിം​​​​ഗ് ജോ​​​​ലി​​​​ക​​​​ൾ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.


ആ​​​​വ​​​​ശ്യ​​​​മാ​​​​യ സു​​​​ര​​​​ക്ഷാ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ പോ​​​​ലും ഒ​​​​രു​​​​ക്കാ​​​​തെ​​​​യാ​​​​ണ് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ൽ പെ​​​​യി​​​​ന്‍റിം​​​​ഗ് ജോ​​​​ലി​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്നും പ​​​​രാ​​​​തി​​​​യു​​​​ണ്ട്. സാ​​​​ധാ​​​​ര​​​​ണ സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലൊ​​​​ന്നും പെ​​​​യി​​​​ന്‍റിം​​​​ഗ് ജോ​​​​ലി​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ൽ മു​​​​ഖം മി​​​​നു​​​​ക്ക​​​​ൽ ജോ​​​​ലി​​​​ക​​​​ൾ ത​​​​കൃ​​​​തി​​​​യാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.