മു​​​ന​​​മ്പം: മു​​​ന​​​മ്പ​​​ത്തെ ഭൂ​​മി​​പ്ര​​ശ്ന​​ത്തി​​​ന് തൃ​​​പ്തി​​​ക​​​ര​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​മി​​​ല്ലെ​​​ങ്കി​​​ല്‍ സ​​​മ​​​രം തു​​​ട​​​ര​​​ണ​​​മെ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് ജെ. ​​​നെ​​​റ്റോ .

മു​​​ന​​​മ്പം സ​​​മ​​​ര​​​പ്പ​​​ന്ത​​​ല്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. പ്ര​​​ശ്‌​​​ന​​​പ​​​രി​​​ഹാ​​​രം നീ​​​ണ്ടു​​പോ​​​കു​​​ന്ന​​​ത് ഒ​​​ട്ടും ശ​​​രി​​​യ​​​ല്ല. അ​​​തു മു​​​ത​​​ലെ​​​ടു​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്.

മു​​​ന​​​മ്പ​​​ത്തു​​​കാ​​​രു​​​ടെ ആ​​​കു​​​ല​​​ത​​​ക​​​ളേ​​​ക്കാ​​​ള്‍ അ​​​ധി​​​കാ​​​രി​​​ക​​​ള്‍​ക്ക് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണു പ്ര​​​ധാ​​​നം. അ​​​ധി​​​കാ​​​രി​​​ക​​​ള്‍ ക​​​ണ്ണു​​തു​​​റ​​​ക്ക​​​ണ​​​മെ​​​ന്നും സ്ഥ​​​ല​​​വാ​​​സി​​​ക​​​ളു​​​ടെ അ​​​വ​​​ശ​​​ത​​​ക​​​ള്‍ കാ​​​ണ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​തി​​രൂ​​പ​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ന്‍ ഡോ. ​​​ആ​​​ര്‍. ക്രി​​​സ്തു​​​ദാ​​​സ്, കോ​​​ട്ട​​​പ്പു​​​റം ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ന്‍​വീ​​​ട്ടി​​​ല്‍, ആ​​​ലു​​​വ കാ​​​ര്‍​മ​​​ല്‍​ഗി​​​രി സെ​​​മി​​​നാ​​​രി പ്ര​​ഫ​​​സ​​​ര്‍​മാ​​​രാ​​​യ റ​​​വ.​​​ഡോ. ആ​​​ര്‍.​ ബി.​​ ഗ്രി​​​ഗ​​​റി , റ​​​വ.​​​ഡോ. മ​​​രി​​​യ മൈ​​​ക്കി​​​ള്‍ ഫെ​​​ലി​​​ക്‌​​​സ്, ക​​​ട​​​പ്പു​​​റം വേ​​​ളാ​​​ങ്ക​​​ണ്ണി​​മാ​​​ത പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ആ​​​ന്‍റ​​ണി സേ​​​വ്യ​​​ര്‍ ത​​​റ​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍​ക്കൊ​​​പ്പം പീ​​​ഡാ​​​നു​​​ഭ​​​വ സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യ ഫാ.​​​ജി​​​തി​​​ന്‍, ഫാ.​​​ജോ​​​സ് മെ​​​ജോ, ഫാ.​​​ജോ​​​ര്‍​ജ് രാ​​​ജ​​​ന്‍, ബ്ര​​​ദ​​​ര്‍ പ്ര​​​വീ​​​ണ്‍ ഫ്രാ​​​ന്‍​സി​​​സ് എ​​​ന്നി​​​വ​​​രും റി​​​ലേ സ​​​മ​​​ര​​​ത്തി​​ന്‍റെ 38ാം ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ നി​​​രാ​​​ഹാ​​​ര​​​മി​​​രു​​​ന്നു.