തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യ​​​​നാ​​​​ട് ദു​​​​ര​​​​ന്ത ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നാ​​​​യി കേ​​​​ന്ദ്ര​​​​ത്തി​​​​നു ദു​​​​ര​​​​ന്താ​​​​ന​​​​ന്ത​​​​ര വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ (പി​​​​ഡി​​​​എ​​​​ൻ​​​​എ) റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യോ​​​​യെ​​​​ന്നു സി​​​​പി​​​​എം വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി വി.​ ​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ റ​​​​വ​​​​ന്യ‌ു മ​​​​ന്ത്രി മി​​​​ണ്ടു​​​​ന്നി​​​​ല്ല.

മേ​​​​പ്പാ​​​​ടി​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പു​​​​ഴു​​​​വ​​​​രി​​​​ച്ച അ​​​​രി​​​​ കൊ​​​​ടു​​​​ത്ത കോ​​​​ണ്‍​ഗ്ര​​​​സി​​​​ന് ഇ​​​​തു ചോ​​​​ദി​​​​ക്കാ​​​​ൻ ധൈ​​​​ര്യ​​​​മി​​​​ല്ല. വീ​​​​ടു ന​​​​ഷ്‌ടപ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കു വീ​​​​ട് പ​​​​ണി​​​​തുന​​​​ൽ​​​​കാ​​​​ൻ സ​​​​ന്ന​​​​ദ്ധ​​​​രാ​​​​യി ആ​​​​യി​​​​ര​​​​ത്തോ​​​​ളം പേ​​​​ർ വ​​​​ന്നു.

അ​​​​വ​​​​ർ​​​​ക്കു നാ​​​​ല് മാ​​​​സം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും ഒ​​​​രു തു​​​​ണ്ടു ഭൂ​​​​മി പോ​​​​ലും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കി​​​​യി​​​​ല്ല. അ​​​​വ​​​​രു​​​​മാ​​​​യി ഒ​​​​രു ച​​​​ർ​​​​ച്ച പോ​​​​ലും ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. സ​​​​ഹാ​​​​യം ല​​​​ഭി​​​​ച്ചെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​വ​​​​ർ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പി​​​​ഡി​​​​എ​​​​ൻ​​​​എ റി​​​​പ്പോ​​​​ർ​​​​ട്ട്കൂ​​​​ടി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​ണു തു​​​​ക ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ച​​​​ട്ട​​​​ങ്ങ​​​​ളും മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളും പാ​​​​ലി​​​​ക്കാ​​​​ൻ കേ​​​​ര​​​​ളം ത​​​​യാ​​​​റാ​​​​കു​​​​ന്നി​​​​ല്ല.


അ​​​​തി​​​​തീ​​​​വ്ര ദു​​​​ര​​​​ന്ത​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കേ​​​​ണ്ട ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി യോ​​​​ഗം ചേ​​​​ർ​​​​ന്ന് തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു​​​ത​​​​ന്നെ​​​​യാ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ന്ദ്ര​​​​ത്തി​​​​നെ​​​​തി​​​​രേ കേ​​​​സി​​​​നു പോ​​​​യി വീ​​​​ണ്ടും കോ​​​​ടി​​​​ക​​​​ൾ പാ​​​​ഴാ​​​​ക്കു​​​​ക​​​​യാ​​​​ണു സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രെ​​​​ന്നും വി.​ ​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.