കൊ​​​​ച്ചി: സി​​​​നി​​​​മാ​​​നി​​​​ര്‍​മാ​​​​താ​​​​വും ന​​​​ടി​​​​യു​​​​മാ​​​​യ സാ​​​​ന്ദ്രാ തോ​​​​മ​​​​സി​​​​ന്‍റെ ലൈം​​​​ഗി​​​​ക അ​​​​ധി​​​​ക്ഷേ​​​​പ പ​​​​രാ​​​​തി​​​​യി​​​​ല്‍ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം നി​​​​ര്‍​മാ​​​​താ​​​​വ് ലി​​​​സ്റ്റി​​​​ന്‍ സ്റ്റീ​​​​ഫ​​​​ന്‍റെ മൊ​​​​ഴി​​​​യെ​​​​ടു​​​​ത്തു. കോ​​​​സ്റ്റ​​​​ല്‍ എ​​​​ഐ​​​​ജി ഓ​​​​ഫീ​​​​സി​​​​ല്‍ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ന​​​​ട​​​​ന്ന മൊ​​​​ഴി​​​​യെ​​​​ടു​​​​പ്പ് ഒ​​​​ന്ന​​​​ര മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം നീ​​​​ണ്ടു.

സാ​​​​ന്ദ്ര​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ നേ​​​​ര​​​ത്തേ എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍​ട്ര​​​​ല്‍ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. തു​​​​ട​​​​ര്‍​ന്ന് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​ന് കേ​​​​സ് കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സി​​​​നി​​​​മ​​​​യു​​​​ടെ വി​​​​ത​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട യോ​​​​ഗ​​​​ത്തി​​​​ലേ​​​​ക്ക് വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി അ​​​​പ​​​​മാ​​​​നി​​​​ച്ചെ​​​​ന്നും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ ലൈം​​​​ഗി​​​​ക​​​​ച്ചു​​​​വ​​​​യോ​​​​ടെ സം​​​​സാ​​​​രി​​​​ച്ചെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു സാ​​​​ന്ദ്ര​​​​യു​​​​ടെ പ​​​​രാ​​​​തി. തു​​​​ട​​​​ര്‍​ന്ന് അ​​​​വ​​​​രെ അ​​​​ച്ച​​​​ട​​​​ക്കം ലം​​​​ഘി​​​​ച്ചെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് പ്രൊ​​​​ഡ്യൂ​​​​സേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നി​​​​ല്‍നി​​​​ന്ന് അ​​​​ടു​​​​ത്തി​​​​ടെ പു​​​​റ​​​​ത്താ​​​​ക്കി​​​​യി​​​​രു​​​​ന്നു.

സാ​​​​ന്ദ്ര തോ​​​​മ​​​​സി​​​​ന്‍റെ ലൈം​​​​ഗി​​​​ക അ​​​​ധി​​​​ക്ഷേ​​​​പ പ​​​​രാ​​​​തി​​​​യി​​​​ല്‍ അ​​​​ടി​​​​സ്ഥാ​​​​ന​​​​മി​​​​ല്ലെ​​​​ന്ന് മൊ​​​​ഴി​​​​യെ​​​​ടു​​​​പ്പി​​​​നു​​​ശേ​​​​ഷം ലി​​​​സ്റ്റി​​​​ന്‍ സ്റ്റീ​​​​ഫ​​​​ന്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു. മൊ​​​​ഴി​​​​യെ​​​​ടു​​​​പ്പ് ന​​​​ട​​​​പ​​​​ടി​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നും യോ​​​​ഗ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണു ചോ​​​​ദി​​​​ച്ച​​​​തെ​​​​ന്നും ലി​​​​സ്റ്റി​​​​ന്‍ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.


പ്രൊ​​​​ഡ്യൂ​​​​സേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​ൻ ഏകകണ്ഠമാ​​​യാ​​​ണു സാ​​​​ന്ദ്ര​​​​യെ പു​​​​റ​​​​ത്താ​​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

പി​​​​ന്തു​​​​ണ ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ന്ന​​​​ത് സാ​​​​ന്ദ്ര​​​യു​​​ടെ ആ​​​​രോ​​​​പ​​​​ണം മാ​​​​ത്ര​​​​മാ​​​​ണ്. പ്രൊ​​​​ഡ്യൂ​​​​സേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നി​​​​ല്‍ സ്ത്രീ​​​​ക​​​​ളു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​മു​​​​ണ്ട്. സാ​​​​ന്ദ്ര വ​​​​ന്ന ക​​​​മ്മി​​​​റ്റി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു എ​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണു പോ​​​​ലീ​​​​സ് ത​​​​ന്നെ വി​​​​ളി​​​​പ്പി​​​​ച്ച​​​​ത്. ഒ​​​​പ്പം ക​​​​മ്മി​​​​റ്റി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത 21 പേ​​​​രെ​​​​യും വി​​​​ളി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

സാ​​​​ന്ദ്ര​​​​യ്ക്ക് തോ​​​​ന്നു​​​​ന്ന രീ​​​​തി​​​​യി​​​​ല്‍ എ​​​​ന്തും പ​​​​റ​​​​യാം. വി​​​​ജ​​​​യി​​​​ച്ച സി​​​​നി​​​​മ വ​​​​രു​​​​മ്പോ​​​​ള്‍ നി​​​​ര്‍​മാ​​​​താ​​​​വി​​​​നു സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടാ​​​​കും. സാ​​​​ന്ദ്ര​​​​യു​​​​ടെ അ​​​​ടു​​​​പ്പി​​​​ച്ചു​​​​ള്ള സി​​​​നി​​​​മ​​​​ക​​​​ള്‍ വേ​​​​ണ്ട​​​രീ​​​​തി​​​​യി​​​​ല്‍ ഓ​​​​ടി​​​​യി​​​​ല്ല. തി​​​യ​​​​റ്റ​​​​റി​​​​ല്‍ ആ​​​​ളു വ​​​​രു​​​​ന്ന സി​​​​നി​​​​മ​​​​ക​​​​ള്‍ മാ​​​​ത്ര​​​​മേ ഓ​​​​ടി​​​​ക്കൂ​​​​വെ​​​​ന്നും ലി​​​​സ്റ്റി​​​​ന്‍ പ​​​​റ​​​​ഞ്ഞു.