"കൂ​ടോ​ത്ര'ത്തിൽ പ്ര​തി​ക​രി​ക്കാ​തെ ഉണ്ണിത്താൻ
 കൂ​ടോ​ത്ര ത്തിൽ  പ്ര​തി​ക​രി​ക്കാ​തെ ഉണ്ണിത്താൻ
Saturday, July 6, 2024 1:59 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: കെ.​​​ സു​​​ധാ​​​ക​​​ര​​​ന്‍റെ വീ​​​ട്ടി​​​ല്‍നി​​​ന്നും കൂ​​​ടോ​​​ത്രം ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന വാ​​​ര്‍​ത്ത​​​ക​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കാ​​​തെ രാ​​​ജ്‌​​​മോ​​​ഹ​​​ന്‍ ഉ​​​ണ്ണി​​​ത്താ​​​ന്‍ എം​​​പി. ദൃ​​​ശ്യ​​​ങ്ങ​​​ള്‍ എ​​​വി​​​ടെ​​നി​​​ന്നു ല​​​ഭി​​​ച്ചു എ​​​ന്ന് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യാ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പ്ര​​​തി​​​ക​​​രി​​​ക്കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി.


സു​​​ധാ​​​ക​​​ര​​​ന്‍റെ വീ​​​ട്ടി​​​ല്‍നി​​​ന്ന് കൂ​​​ടോ​​​ത്രം ല​​​ഭി​​​ച്ച​​​ത് വ​​​ലി​​​യ വാ​​ർ​​ത്ത​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ പ്ര​​​ച​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. രാ​​​ജ്‌​​​മോ​​​ഹ​​​ന്‍ എം​​​പി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​ള്ള​​വ​​രാ​​ണ് കൂ​​​ടോ​​​ത്രം ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​ന്ന് പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.