മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​മു​ഖം ആ​സൂ​ത്രി​തം: എം​.എം. ഹ​സ​ൻ
മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​മു​ഖം ആ​സൂ​ത്രി​തം: എം​.എം. ഹ​സ​ൻ
Thursday, October 3, 2024 5:55 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യെ​​​​യും അ​​​​വി​​​​ട​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളെ​​​​യും അ​​​​വ​​​​ഹേ​​​​ളി​​​​ക്കു​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​ഭി​​​​മു​​​​ഖം ആ​​​​സൂ​​​​ത്രി​​​​ത​​​​മാ​​​​ണെ​​​​ന്ന് യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ എം​​.​​എം. ഹ​​​​സ​​​​ൻ.

ക​​​​രി​​​​പ്പുർ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ പി​​​​ടി​​​​ക്കു​​​​ന്ന സ്വ​​​​ർ​​​​ണ​​​​വും ഹ​​​​വാ​​​​ല​​​​പ്പണ​​​​വും മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ലു​​​​ള്ള​​​​വ​​​​ർ ദേ​​​​ശ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​വെ​​ന്നാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​ത്.

പി​​ആ​​​​ർ ഏ​​​​ജ​​​​ൻ​​​​സി​​​​യെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​സ​​​​ത്യ​​​​വും വി​​​​ശ്വ​​​​സി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തു​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​യു​​​​ന്ന​​​​ത്.


മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​നാ​​​​യി "ദ ​​​​ഹി​​​​ന്ദു 'പ​​​​ത്രം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​തി​​​​ലും ദുരൂ​​​​ഹ​​​​ത​​​​യു​​​​ണ്ട്. കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി ബി​​​​ജെ​​​​പി ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന വ​​​​ർ​​​​ഗീ​​​​യ നി​​​​ല​​​​പാ​​​​ട് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ​​​​യും ശ്ര​​​​ദ്ധ​​​​യി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​ള്ള ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​ആ​​​​ർ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ന​​​​ട​​​​ത്തി​​​​യ നീ​​​​ക്ക​​​​മാ​​​​ണ് അ​​​​ഭി​​​​മു​​​​ഖ​​​​മെ​​​​ന്നും യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.