മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Thursday, October 3, 2024 5:55 AM IST
ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​രി​​​ൽ മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക കാ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടു. എ​​​ട​​​ക്കാ​​​ട് കൊ​​​ശോ​​​ർ​​​മൂ​​​ല ദേ​​​ശ​​​പോ​​​ഷി​​​ണി വാ​​​യ​​​ന​​​ശാ​​​ല നി​​​ർ​​​മാ​​​ണ പ്ര​​​വൃ​​​ത്തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന് പോ​​​കും​​​വ​​​ഴി​ കാ​​​ടാ​​​ച്ചി​​​റ​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. കാ​​​ടാ​​​ച്ചി​​​റ ഹൈ​​​സ്കൂ​​​ളി​​​നു സ​​​മീ​​​പ​​​ത്തെ റോ​​​ഡി​​​ൽ മ​​​ന്ത്രി​​​യു​​​ടെ കാ​​ർ എ​​​തി​​​രേ​ വ​​​ന്ന ഓ​​​ട്ടോ​​​റി​​​ക്ഷ​​​യു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.


ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ മ​​​ന്ത്രി​​​യു​​​ടെ കാ​​​റി​​​ന്‍റെ വ​​​ല​​​തു​​​ഭാ​​​ഗം ത​​​ക​​​ർ​​​ന്നു. കാ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​തോ​​​ടെ മ​​​ന്ത്രി​​​ക്ക് അ​​​ക​​​ന്പ​​​ടി വ​​​ന്ന പോ​​​ലീ​​​സ് ജീ​​​പ്പി​​​ലാ​​​ണ് മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​ന​​ച്ച​​​ട​​​ങ്ങി​​​നെ​​​ത്തി​​​യ​​​ത്. കാ​​​റി​​​ന് കേ​​​ടു​​​പാ​​​ട് സം​​​ഭ​​​വി​​​ച്ചെ​​​ങ്കി​​​ലും മ​​​ന്ത്രി​​​യ​​​ട​​​ക്ക​​​മു​​​ള്ള യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ഓ​​​ട്ടോ​​​റി​​​ക്ഷ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.