സി​ബി​എ​സ്ഇ ​പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ സ​മ്മേ​ള​നം സ​മാ​പി​ച്ചു
സി​ബി​എ​സ്ഇ ​പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ  സ​മ്മേ​ള​നം സ​മാ​പി​ച്ചു
Thursday, October 3, 2024 5:55 AM IST
കൊ​​​ച്ചി: കോ​​​ണ്‍​ഫെ​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ കോം​​​പ്ല​​​ക്‌​​​സ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ സം​​​സ്ഥാ​​​ന സി​​​ബി​​​എ​​​സ്ഇ ​പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ട്രെ​​​യി​​​നിം​​​ഗ് ആ​​​ന്‍​ഡ് കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് കൊ​​​ച്ചി​​​യി​​​ല്‍ സ​​​മാ​​​പി​​​ച്ചു. വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി സി​​​ബി​​​എ​​​സ്ഇ ​അ​​​ക്കാ​​​ഡ​​​മി​​​ക് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​പ്ര​​​ഗ്യ എം. ​​​സിം​​​ഗ്, അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി എ​​​ച്ച്. അ​​​ന്ന​​​പ്പു​​​ര​​​ണി, ദീ​​​പാ മാ​​​ലി​​​ക്, യു​​​നെ​​​സ്‌​​​കോ ദേ​​​ശീ​​​യ പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ര്‍ സ​​​രി​​​ത ജാ​​​ഥ​​​വ്, ഗാ​​​ന്ധി​​​യ​​​ന്‍ പ​​​രി​​​സ്ഥി​​​തി​​പ്ര​​​വ​​​ര്‍​ത്ത​​​ക ഡോ. ​​​വ​​​ന്ദ​​​ന ശി​​​വ, എ​​​ന്‍​സി​​​ആ​​​ര്‍​ടി അ​​​സോ​​​സി​​​യേ​​​റ്റ് ഡോ. ​​​ഗു​​​ല്‍​ഫാ​​​ന്‍, ഡോ. ​​​റോ​​​മി​​​ല ഭ​​​ട്‌​​​ന​​​ഗ​​​ര്‍, കാ​​​ര്‍​ത്തി​​​ക് ശ​​​ര്‍​മ എ​​​ന്നി​​​വ​​​ര്‍ വി​​​ഷ​​​യ​​​യാ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഐ​​​എ​​​സ്ആ​​​ര്‍​ഒ ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​എ​​​സ്. സോ​​​മ​​​നാ​​​ഥ് നി​​​ര്‍​വ​​​ഹി​​​ച്ചു. മാ​​​റി വ​​​രു​​​ന്ന സാ​​​മൂ​​​ഹി​​ക, സാ​​​മ്പ​​​ത്തി​​​ക ചു​​​റ്റു​​​പാ​​​ടു​​​ക​​​ളെ​​​യും കാ​​​ലി​​​ക​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ളെ​​​യും ഉ​​​ള്‍​ക്കൊ​​​ണ്ടു പു​​​തു​​ത​​​ല​​​മു​​​റ​​​യെ രാ​​​ഷ്‌​​ട്ര​​നി​​​ര്‍​മാ​​​ണ​​​ത്തി​​​ല്‍ ക്രി​​​യാ​​​ത്മ​​​ക പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക്കു​​​ന്ന​​​തി​​​ല്‍ പ്ര​​​ധാ​​​നാ​​​ധ്യാ​​പ​​​ക​​​രു​​​ടെ പ​​​ങ്ക് നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ കോം​​​പ്ല​​​ക്‌​​​സ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ഫാ. ​​​സി​​​ജ​​​ന്‍ പോ​​​ള്‍ ഊ​​​ന്നു​​​ക​​​ല്ലേ​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജോ​​​ജി പോ​​​ള്‍, ട്ര​​​ഷ​​​റ​​​ര്‍ ഡോ. ​​​എം. ദി​​​നേ​​​ശ് ബാ​​​ബു, ബെ​​​ന്നി ജോ​​​ര്‍​ജ്, ഡ​​​യാ​​​ന ജേ​​​ക്ക​​​ബ്, എ​​​സ്. ഷി​​​ബു, ഷാ​​​ജി കെ. ​​​ത​​​യ്യി​​​ല്‍, കെ.​​പി. സു​​​ബൈ​​​ര്‍, ഡോ. ​​​അ​​ബ്‌​​ദു​​ൾ ജ​​​ലീ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

ഇ​​​ന്ന​​​ലെ ഗാ​​​ന്ധി അ​​​നു​​​സ്മ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​യും വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളും ന​​​ട​​​ന്നു. സ​​​മാ​​​പ​​​ന​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ കോം​​​പ്ല​​​ക്‌​​​സ​​​സ് വ​​​ര്‍​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​ന്‍റ് ബെ​​​ന്നി ജോ​​​ര്‍​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.