ച​ങ്ങ​നാ​ശേ​രി: വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ത്തി​പ്പു​ഴ ര​ണ്ടു​കു​ഴി​ച്ചി​റ ഭാ​ഗ​ത്ത് തൈ​പ്പ​റ​മ്പി​ല്‍ ടി.​കെ. വി​നീ​ഷി(35)​നെ​യാ​ണ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ച​ങ്ങ​നാ​ശേ​രി ബി​വ​റേ​ജ് ഷോ​പ്പി​ന് സ​മീ​പം വ​ച്ച് ഇ​യാ​ള്‍ ഒ​രു സ്ത്രീ​യെ മ​ര്‍ദി​ക്കു​ന്ന​ത് ക​ണ്ട വ​യോ​ധി​ക​ന്‍ ഇ​തു ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ര്‍ന്ന് ഇ​യാ​ള്‍ വ​യോ​ധി​ക​നെ ചീ​ത്ത​വി​ളി​ക്കു​ക​യും ക്രൂ​ര​മാ​യി മ​ര്‍ദി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍ന്ന് ഇ​യാ​ള്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു. പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും തു​ട​ര്‍ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. വി​നീ​ഷ് ച​ങ്ങ​നാ​ശേ​രി, തൃ​ക്കൊ​ടി​ത്താ​നം, വാ​ക​ത്താ​നം, ഗാ​ന്ധി​ന​ഗ​ര്‍ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി വി​വി​ധ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.