ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ താ​​ഴ​​ത്തു​​പ​​ള്ളി​​യി​​ല്‍ തി​​രു​​ക്കു​​ടും​​ബ​​ത്തി​ന്‍റെ ദ​​ര്‍​ശ​​ന​​ത്തി​​രു​​നാ​​ളി​​ന് 12 ന് ​കൊ​​ടി​​യേ​​റും. പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ 18, 19 തീ​​യ​​തി​​ക​​ളി​​ല്‍ ആ​​ഘോ​​ഷി​​ക്കും. 12 ന് ​​രാ​​വി​​ലെ 6.15 ന് ​​വി​​കാ​​രി ഫാ.​ ​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റ്റും. തു​​ട​​ര്‍​ന്ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന. 9.30 നും ​​വൈ​​കു​​ന്നേ​​രം 4.30 നും ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. ​13ന് ​രാ​​വി​​ലെ 6.30 നും ​​വൈ​​കു​ന്നേ​​രം 4.30 നും ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന. 14 ന് ​​രാ​​വി​​ലെ ആ​​റി​​നും വൈ​​കു​​ന്നേ​​രം 4.30 നും ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന. തു​​ട​​ര്‍​ന്ന് 2025 ല്‍ ​​വി​​വാ​​ഹ​​ത്തി​ന്‍റെ 25 ഉം 50 ​​ഉം വ​​ര്‍​ഷം പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന ദ​​മ്പ​​തി​​ക​​ളെ ആ​​ദ​​രി​​ക്കും. 15 ന് ​​രാ​​വി​​ലെ ആ​​റി​​നും വൈ​​കു​​ന്നേ​​രം 4.30 നും ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന, വൈ​​കു​​ന്നേ​​ര​​ത്തെ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യെ​ത്തു​​ട​​ര്‍​ന്ന് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ പൊ​​തു വെ​​ഞ്ച​​രി​​പ്പ്. 16ന് ​​രാ​​വി​​ലെ ആ​​റി​​നും വൈ​​കു​​ന്നേ​​രം 4.30 നും ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന, തു​​ട​​ര്‍​ന്ന് രോ​​ഗി​​ക​​ള്‍​ക്കു വേ​​ണ്ടി പ്ര​​ത്യേ​​ക പ്രാ​​ര്‍​ഥ​​ന​​ക​​ള്‍. 17ന് ​ ​രാ​​വി​​ലെ ആ​​റി​​ന് ഇ​​ല​​ക്തോ​​ര്‍ കു​​ര്‍​ബാ​​ന, നൊ​​വേ​​ന, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​. 6.30 ന് ​​പ​​ഴ​​യ​​പ​​ള്ളി ചു​​റ്റി ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം, തു​​ട​​ര്‍​ന്ന് ല​​ദീ​​ഞ്ഞ്, സ​​മാ​​പ​​നാ​​ശീ​​ര്‍​വാ​​ദം. ഗാ​​ന​​മേ​​ള.

18ന ​​്‍രാ​​വി​​ലെ ആ​​റി​​നും ഏ​​ഴി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. വൈ​​കു​ന്നേ​​രം നാ​​ലി​​ന് ടി.​​ജെ. ജ്വ​​ല്ല​​റി ജം​​ഗ്ഷ​​നി​​ല്‍ 50 പേ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ചെ​​ണ്ട​​മേ​​ളം ആ​​രം​​ഭി​​ക്കും. അ​​ഞ്ചി​​ന് തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന, സ​​ന്ദേ​​ശം - ഫാ.​ ​ഏ​​ബ്ര​​ഹാം കു​​ഴി​​മു​​ള്ളി​​ല്‍, 6.30 ന് ​​പ​​ട്ട​​ണ​​പ്ര​​ദ​​ക്ഷി​​ണം ആ​​രം​​ഭി​​ക്കും. ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളാ​​യ വൈ​​ദീ​​ക​​ര്‍ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ന് കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും, എ​​ട്ടി​​ന് കാ​​വ​​ല്‍​മാ​​ലാ​​ഖ​​യു​​ടെ കു​​രി​​ശു​​പ​​ള്ളി​​ക്ക് മു​​മ്പി​​ല്‍ പ്ര​​ദ​​ക്ഷി​​ണ​​സം​​ഗ​​മം, തു​​ട​​ര്‍​ന്ന് ല​​ദീ​​ഞ്ഞ്, പ്ര​​സം​​ഗം. തു​​ട​​ര്‍​ന്ന് പ്ര​​ദ​​ക്ഷി​​ണം പു​​തി​​യ പ​​ള്ളി​​യി​​ലെ​​ത്തു​​ന്ന​​തോ​​ടെ സ​​മാ​​പ​​നാ​​ശീ​​ര്‍​വാ​​ദം, ക​​പ്ലോ​​ന്‍ വാ​​ഴ്ച്ച, ഒ​​മ്പ​​തി​​ന് ചെ​​ണ്ട​​മേ​​ളം, ലൈ​​റ്റ് ഷോ, ​​ആ​​കാ​​ശ വി​​സ്മ​​യം.

പ്ര​​ധാ​​ന തി​​രു​​നാ​​ള്‍​ദി​​ന​​മാ​​യ 19 ന് ​​രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, ല​​ദീ​​ഞ്ഞ്, 9.30 ന് ​​തി​​രു​​നാ​​ള്‍ റാ​​സ - ഫാ.​​അ​​ഗ​​സ്റ്റി​​ന്‍ ക​​ണ്ട​​ത്തി​​ക്കു​​ടി​​ലി​​ല്‍. റ​​വ.​​ഡോ. ജേ​​ക്ക​​ബ് താ​​ന്നി​​ക്കാ​​പ്പാ​​റ സ​​ന്ദേ​​ശം ന​​ല്‍​കും. 12 ന് ​​പ്ര​​സു​​ദേ​​ന്തി വാ​​ഴ്ച്ച, തു​​ട​​ര്‍​ന്ന് പ്ര​​ദ​​ക്ഷി​​ണം, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. ആ​​റി​​ന് സ്ലീവാ​​വ​​ന്ദ​​നം, റം​​ശാ, സ​​ന്ദേ​​ശം- ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍, തു​​ട​​ര്‍​ന്ന് തി​​രു​​നാ​​ള്‍ സ്മ​​ര​​ണി​​ക സ​​മ​ർ​​പ്പ​ണം ആ​​ര്‍​ച്ച്ബി​​ഷ​​പ് നി​​ര്‍​വ​​ഹി​​ക്കും. 7.30 ന് ​​മെ​​ഗാ​​ഷോ. സ​​മാ​​പ​​ന​​ദി​​ന​​മാ​​യ 20 ന് ​​രാ​​വി​​ലെ ആ​​റി​​ന് ഇ​​ട​​വ​​ക​​യി​​ലെ പ​​രേ​​ത​​ര്‍​ക്കാ​​യി പ​​ഴ​​യ​​പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, തു​​ട​​ര്‍​ന്ന് സെ​​മി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം, 7.30ന് ​​പു​​തി​​യ​ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന.