കുറുമ്പനാടം സെന്റ് തോമസ് മൗണ്ടില്‍ തിരുനാള്‍
1494174
Friday, January 10, 2025 7:18 AM IST
കുറുമ്പനാടം: സെന്റ് തോമസ് മൗണ്ട് കുരിശുപള്ളിയില്‍ വിശുദ്ധ തോമാ ശ്ലീഹായുടെ തിരുനാളിന് ഇന്നു വൈകുന്നേരം അഞ്ചിനു കൊടിയേറും.
വിശുദ്ധകുര്‍ബാന, സെമിത്തേരി സന്ദര്‍ശനം ഫാ. ട്വിങ്കിള്‍ പ്ലാക്കുഴിയില്‍. 6.30ന് കലാസന്ധ്യ. നാളെ വൈകുന്നേരം 4.30ന് വിശുദ്ധകുര്‍ബാന മലങ്കര റീത്തില്‍. ഫാ. രഞ്ജിത്ത് ആലുങ്കല്‍.
പ്രധാനതിരുനാള് ദിനമായ 12ന് വൈകുന്നേരം അഞ്ചിന് വിശുദ്ധകുര്‍ബാന. ഫാ. വില്‍സണ്‍ ചാവറക്കുടിലില്. തുടര്‍ന്ന് പ്രദക്ഷണം. പ്രസംഗം ഫാ. ജോജി പി. ചാക്കോ.