ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ എഫ്സിക്കു തുടര്‍ച്ചയായ നാലാം തോല്‍വി.
പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ക്ലബ്ബിന്റെ ഏറ്റവും മോശം തുടക്കമാണ്. ബ്രെന്റ്ഫോഡിനോട് 3-2നാണ് ലിവര്‍പൂള്‍ പരാജയപ്പെട്ടത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 4-2ന് ബ്രൈറ്റണിനെ തോൽപ്പിച്ചു.
Tags : Premier League