x
ad
Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

 എ​ഐ​എ​ഫ്എ​ഫ് സൂ​പ്പ​ർ ക​പ്പ്: എ​ഫ്സി ഗോ​വ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം


Published: October 27, 2025 05:47 AM IST | Updated: October 27, 2025 05:47 AM IST

 

പ​നാ​ജി: എ​ഐ​എ​ഫ്എ​ഫ് സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ളി​ൽ എ​ഫ്സി ഗോ​വ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി.

എ​ഫ്സി ഗോ​വ​യ്ക്ക് വേ​ണ്ടി ഹാ​വി​യ​ർ സി​വേ​റി​യോ​യും ഡി​ജാ​ൻ ഡ്രാ​സി​ച്ചു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. സി​വേ​റി​യോ 45-ാം മി​നി​റ്റി​ലും ഡ്രാ​സി​ച്ച് 66-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ എ​ഫ്സി ഗോ​വ​യ്ക്ക് മൂ​ന്ന് പോ​യി​ന്‍റാ​യി. ഗ്രൂ​പ്പ് ബി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഗോ​വ.

Tags : aiff super cup fc goa vs jamshedpur fc fc goa

Recent News

Up